tag:blogger.com,1999:blog-7831667472298564757.post7588764199796312705..comments2023-06-15T18:04:48.022+04:00Comments on നിലത്തെഴുത്ത്: ആന്റിനാ പരീതുമാര്‍ നവലോകത്തില്ബിനോയ്//HariNavhttp://www.blogger.com/profile/14432243879391836616noreply@blogger.comBlogger14125tag:blogger.com,1999:blog-7831667472298564757.post-32393924844567190612010-06-10T18:39:36.193+04:002010-06-10T18:39:36.193+04:00വായിച്ചു...
ചിന്തനീയമായ വിഷയം തന്നെവായിച്ചു...
ചിന്തനീയമായ വിഷയം തന്നെAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-86404130810458234272010-06-09T18:24:30.827+04:002010-06-09T18:24:30.827+04:00ശരിക്കും ചിന്തിക്കേണ്ട ഒരു വിഷയം തന്നെ. രഘു പറഞ്ഞത...ശരിക്കും ചിന്തിക്കേണ്ട ഒരു വിഷയം തന്നെ. രഘു പറഞ്ഞതുപോലെ നന്മ എന്നത് എല്ലാ മേഖലയില്‍ നിന്നും അപ്രത്യക്ഷമാകുന്നു. കുത്തകയും, പൂഴ്ത്തി വയ്പും, അഴിമതിയും, മൂല്യച്യുതിയും വന്ന് കുത്തഴിഞ്ഞ നമ്മുടെ സമൂഹത്തിന് പുത്തനൊരു സ്വാതന്ത്ര്യ സമരം തന്നെ വേണ്ടി വരും, ഉണര്‍ന്നെണീക്കാന്‍..Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-38015149051567489902010-06-08T05:59:03.786+04:002010-06-08T05:59:03.786+04:00'കമ്പി ആന്റിന' എന്ന വലവിരിച്ചു പിടിച്ച് ബ...'കമ്പി ആന്റിന' എന്ന വലവിരിച്ചു പിടിച്ച് ബൂസ്റ്റ് കൊടുത്ത് വളര്‍ത്തി വലുതാക്കി..

:)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-80610165782849783882010-06-07T18:36:09.442+04:002010-06-07T18:36:09.442+04:00രഞ്ജിത്ത്, സുശീല്‍ കുമാര്‍, ഉപഭോക്താവിന് ഒരു cho...രഞ്ജിത്ത്, സുശീല്‍ കുമാര്‍, ഉപഭോക്താവിന് ഒരു choice പോലുമില്ലാത്തവിധം പൂര്‍ണ്ണമായും അടിമകളാക്കുക. അതിനായി സാങ്കേതികവിദ്യ, മാദ്ധ്യമങ്ങള്‍, വിദ്യാലയങ്ങള്‍, ഭരണകൂടങ്ങള്‍ എന്തിനെയും ഉപയോഗപ്പെടുത്താന്‍ കുത്തകകള്‍ക്ക് മടിയില്ല. വായനക്ക് നന്ദി :)

ജനശക്തി, ഒഴാക്കന്, വായനക്ക് നന്ദി :)

കൊസ്രാ കൊള്ളി, എല്ലാവര്ക്കും ഇതൊരു പുനര്‍ വിചിന്തനത്തിനുള്ള അവസരമാണ്. ലോകമെങ്ങും. താങ്കളുടെയും ആഗ്രഹം പോലെ ഒരു സര്‍ക്കാര്‍ ജോലിയുടെ സൗഖ്യം ആശംസിക്കുന്നു. (സര്‍ക്കാര്‍ ജോലിക്ക് പഴയ സുഖമൊന്നുമില്ലാട്ടാ. എല്ലായിടവും പഞ്ചിങ്ങ് മെഷീനുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു) :)

സമാന്തരന്‍, വായനക്ക് നന്ദി :)

സൂരജ്, ഈ സര്‍ക്കാര്‍ അധികാരമേറ്റ നാള് മുതല്‍ തുടങ്ങിയതഅണ് ഈ ചാണകം തളി. മന്തിസഭ സത്യപ്രതിജ്ഞ് ചെയ്ത ആഴ്ച്ചയില്‍ തന്നെ ഒരു പടപ്പ് മെയിലില്‍ കിട്ടി. നിയമബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള മന്ത്രിമാരെ വരെ സ്കൂള്‍ ഡ്രോപ്പൗട്ടുകളായി ചിത്രീകരിച്ചുകൊണ്ടാണ് തലേക്കെട്ടുകാര്‍ അധികാരക്കസേരയില്‍ ഏറിയതിലുള്ള കലിപ്പ് ചില തമ്പുരാക്കന്മാര് കരഞ്ഞുതീര്‍ത്തത്. കേരളാ സര്‍ക്കാരിന്റെ വെബ്സൈറ്റൊന്ന് തുറന്ന് നോക്കാനുള്ള ബോധം പോലുമില്ലാതെ ഇത്തരം പ്രാക്കുകള്‍ ഫോര്‍വാര്‍ഡ് ചെയ്യാന്‍ ചില വിഡ്ഡികളും. സൂരജ് പറഞ്ഞപോലെ കുപ്പായം തുന്നിയിരിക്കുന്ന 'മെഗാ പാഴുകള്' അധികാരത്തിലേറി കൊല്ലം തികയുന്നതിനുമുന്നേ തനിക്കൊണം കാണിക്കാന്‍ തുടങ്ങുമ്പോള്‍ എല്ലാവനും കുശിയാകും.

രഘു, ജീവി, വായനക്ക് നന്ദി :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-72456484516480544782010-06-07T17:14:59.921+04:002010-06-07T17:14:59.921+04:00ബിനോയിയുടെ നാട്ടിലെ ആന്റിനാ പരീത് തന്റെ കച്ചവടം ഉറ...ബിനോയിയുടെ നാട്ടിലെ ആന്റിനാ പരീത് തന്റെ കച്ചവടം ഉറപ്പിച്ചശേഷം സ്റ്റൈല്‍ മാറ്റുകയായിരുന്നു. ആഗോളീകരണകാലത്തെ ഇന്ത്യയില്‍ ആന്റിനാപരീതുമാര് തുടക്കം മുതലേ അധീശത്വം സ്ഥാപിക്കുന്നു. കാരണം അവരാണ് സ്റ്റെയ്റ്റ്.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-70026195343964018362010-06-07T10:36:30.401+04:002010-06-07T10:36:30.401+04:00കൊള്ളാം നന്നായിരിക്കുന്നു.
ആഗോളവത്കരണത്തെക്കാള് അ...കൊള്ളാം നന്നായിരിക്കുന്നു.
ആഗോളവത്കരണത്തെക്കാള് അപകടകരമാണ് ഈ കച്ചവടവത്കരണം എന്നെനിക്കു തോന്നുന്നു!
നന്മ എന്നത് എല്ലാ മേഖലയില്‍ നിന്നും അപ്രത്യക്ഷമാകുന്നു. വിദ്യാഭ്യാസത്തില്‍ പോലും താങ്കള്‍ പറഞ്ഞപോലെ സ്ഥാപിത താത്പര്യങ്ങളാണ് പരിരക്ഷിക്കപ്പെടുന്നത്. വളരെ അപകടകരമായ ഒരു അവസ്ഥയിലേയ്ക്കാണ് സമൂഹം പൊയ്ക്കൊണ്ടിരിക്കുന്നത്! അല്ലേ?രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-1854286197928115592010-06-07T09:54:34.303+04:002010-06-07T09:54:34.303+04:00കേരളം കണ്ട ഏറ്റവു മികച്ച ഒരുകൂട്ടം മന്ത്രിമാരുടെ ...കേരളം കണ്ട ഏറ്റവു മികച്ച ഒരുകൂട്ടം മന്ത്രിമാരുടെ ടീമാണ് അടുത്ത മേയ് മാസത്തോടെ ഊഴമവസാനിപ്പിക്കുന്നത്. അയ്യഞ്ചുവര്‍ഷം കേരളത്തെ പാട്ടത്തിനെടുക്കുന്ന ലൂസിഫറുകള് ചാണകവെള്ളവും കൊണ്ട് ഇറങ്ങിക്കഴിഞ്ഞു. ഇത്രയും കാലം "ചുവന്ന തലേക്കെട്ടുള്ള കപ്പടാമീശക്കാരന് വികസനം മുടക്കി" എന്ന ബക്കറ്റിലായിരുന്നു ചാണകവെള്ളം. അവന് കട്ടന്‍ ചായ മാറ്റി പാല്‍ച്ചായ കുടിക്കാനുള്ള പാങ്ങുണ്ടായപ്പോള് "യെവനൊക്കെ കട്ടനും പരിപ്പുവടയും മറന്നോ !" എന്ന നൊസ്റ്റാള്‍ജിക് ചാണകവെള്ളവുമായി അണ്ണന്മാര് ഇറങ്ങി. തൊഴിലാളിയുടെ ചട്ടിയില്‍ നിന്ന് വരെ വാരിയിട്ടും ഒടുക്കം പൂട്ടാന്‍ അച്ചുകുത്തി വച്ചിരുന്ന വ്യവസായങ്ങളടക്കം ലാഭത്തിലായപ്പോഴോ, ചാണകവെള്ളത്തിനു പുതിയ ലേബലായി - "വികസന ഭീകരത". കൊച്ചിയിലെ കാടുപിടിച്ചുകിടക്കുന്ന എസ്റ്റേറ്റ് തെളിച്ചാല്‍ ചാണകവെള്ളത്തിനു വേറെ പേരാവും - "വനനശീകരണം".കൃഷിയുല്പാദനം സര്‍വകാല റെക്കോഡിലാണ്, മരമില്ലാത്തിടത്ത് വ്യവസായം തുടങ്ങാമെന്ന് വച്ചാലോ, "കൃഷി ഭൂമി നികത്തുന്ന" വേറേ ചാണകവെള്ളം പുറകേ വരും. വനവിസ്തൃതി സര്‍വകാല റെക്കോഡില്‍ വര്‍ധിച്ചു എന്ന് പറഞ്ഞാല്‍ "അതിരപ്പള്ളീ"ന്ന് ചാണകവെള്ളം വരും.

ലാഭത്തിലായ 32 സ്ഥാപനങ്ങളുടെ വിജയഗാഥകളോ വര്‍ഷം മുഴുവന്‍ തുറന്നുകിടന്ന ട്രഷറിയോ സര്‍വകാല റെക്കോഡിലേക്ക് കുതിക്കുന്ന നികുതിപിരിവോ പച്ചക്കറി സംഭരണത്തിലെ നൂറ്റിപ്പത്തുശതമാനം വര്‍ധനയോ അഭൂതപൂര്‍വമായ കടാശ്വാസപദ്ധതികളോ ക്ഷമാമമറിയാത്ത സര്‍ക്കാര്‍ ഖജനാവോ ഒന്നുമല്ല നമ്മുടെ രാഷ്ട്രീയം അടുത്ത അഞ്ചു വര്‍ഷം എങ്ങനെയാവണമെന്ന് നിശ്ചയിക്കാന്‍ പോകുന്നത്. അത് നിശ്ചയിക്കാന്‍ പോകുന്നത് കരുണാകരനെയും മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയെയും ജേക്കബിനെയും പോലുള്ള, 2006ന് മുന്‍പത്തെ അഞ്ചുകൊല്ലം കൊണ്ട് "ദുര്‍ഭരണ"ത്തിന് പുതിയ നിര്‍വചനം സൃഷ്ടിച്ച,മെഗാ പാഴുകളാണ്..... അതാണ് സങ്കടം...അതുമാത്രമാണ് സങ്കടം !Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-46022951579499016312010-06-07T08:11:43.609+04:002010-06-07T08:11:43.609+04:00ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളക്കരയിലെ മുഴുവന്‍ ജനങ്...ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളക്കരയിലെ മുഴുവന്‍ ജനങ്ങളും പ്രത്യേകിച്ച് ചെറുപ്പക്കാര്‍ പലവുരു വായിച്ച് പ്രാവര്‍ത്തികമാക്കേണ്ട ഒരു സുവര്‍ണ്ണ ചിന്തയാണ് താങ്കള്‍ പകര്‍ന്നത്. സ്വകാര്യമേഖലകളുടെ വളര്‍ച്ച അതിഭീകരമെന്ന് നോക്കി കാണാനുള്ള വിചാരങ്ങള്‍ ഇപ്പോഴനുഭവിച്ച സാമ്പത്തിക മാന്ദ്യത്തില്നിന്നെങ്കിലും ഉണ്ടാവേണ്ടതുണ്ട്.സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-5634404918648964092010-06-06T19:24:33.344+04:002010-06-06T19:24:33.344+04:00സ്വകാര്യ മേഖലയുടെ ഊതി വീര്‍പ്പിച്ച കുമിള പോട്ടിക്ക...സ്വകാര്യ മേഖലയുടെ ഊതി വീര്‍പ്പിച്ച കുമിള പോട്ടിക്കഴിഞ്ഞു.. എല്ലാവരും പഴഞ്ഞനെന്നു അതിക്ഷേപിച്ച പോതുമെഖലക്കാണ് ഇനി ഭാവി.. ഇന്നത്തെ യുവത്വം വെറും 2 വര്‍ഷം മുന്‍പ് വരെ സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ വേണ്ടെന്നു വെക്കുമായിരുന്നു.... കനത്ത ശമ്പളം കിട്ടുന്ന സ്വകാര്യ മേഖലയല്ലേ കിടക്കുന്നത്... ഇന്ന് എല്ലാവരും(ഈയുള്ളവനും) ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടു കഴിയുന്നു...ഷിബിന്‍https://www.blogger.com/profile/18387877058041193872noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-74028828613343840472010-06-06T18:11:12.625+04:002010-06-06T18:11:12.625+04:00വായിച്ചു , കൊള്ളാംവായിച്ചു , കൊള്ളാംഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-1713794572523932092010-06-06T12:03:31.742+04:002010-06-06T12:03:31.742+04:00പൊതുമേഖല ശക്തിപ്പെടുത്തേണ്ടത് എത്രയും ആവശ്യമാണ്. പ...പൊതുമേഖല ശക്തിപ്പെടുത്തേണ്ടത് എത്രയും ആവശ്യമാണ്. പൊതുമേഖല ഇല്ലാതാകുമ്പോഴേ അതിന്റെ വിലയറിയൂ.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-14319750528756358432010-06-06T11:25:20.969+04:002010-06-06T11:25:20.969+04:00ആന്റിനാ പരീതുമാരും, കൂട്ടിക്കൊടുപ്പുകാരായ ഭരണക്കാര...ആന്റിനാ പരീതുമാരും, കൂട്ടിക്കൊടുപ്പുകാരായ ഭരണക്കാരും, ഉപഭോഗത്തിനുവേണ്ടി ഭ്രാന്തുപിടിച്ചു പായുന്ന ജനവും. രാഷ്ട്രീയാവബോധമെന്നത് പൊറുക്കപ്പെടാത്ത തെറ്റാകുന്ന കാലവും.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-8600027808226932632010-06-06T11:15:22.024+04:002010-06-06T11:15:22.024+04:00ജി മെയിലില്‍ അക്കൌണ്ട് തുടങ്ങുമ്പോള്‍ കേട്ട വാചകമെ...ജി മെയിലില്‍ അക്കൌണ്ട് തുടങ്ങുമ്പോള്‍ കേട്ട വാചകമെന്തായിരുന്നു. ഇനിയൊരിക്കലും നിംഗളുടെ മെയിലുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വരില്ല എന്ന്..അത്ര സ്റ്റോറേജ് സ്പേസ് നല്കുമത്രേ.. വന്നു വന്ന് ഇപ്പോള്‍ പറയുന്നു നിംഗള് 90 ശതമാനം കഴിഞ്ഞു ഇനി വേണേല്‍ കാശ് കൊടുത്ത് വാങ്ങിക്കണമെന്ന്. എല്ലാര്ക്കും അറിയാവുന്ന മെയില്‍ ഐഡി എന്നതിനാല്‍ ഉപേക്ഷിക്കാനും പറ്റുന്നില്ല. ഇതു തന്നെയല്ലേ ആന്റീന പരീതും ചെയ്തത്. പുതിയ ശീലങ്ങളിലേക്ക് മനുഷ്യനെ നയിക്കുക.. അതിന്റെ അടിമയാക്കുക എന്നിട്ട് വില പേശുക..രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-83598704418658734352010-06-06T08:39:22.738+04:002010-06-06T08:39:22.738+04:00ആന്റിനാ പരീതുമാര്‍ നവലോകത്തില്ആന്റിനാ പരീതുമാര്‍ നവലോകത്തില്ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.com