tag:blogger.com,1999:blog-7831667472298564757.post6325007928911878980..comments2023-06-15T18:04:48.022+04:00Comments on നിലത്തെഴുത്ത്: ഷാര്‍ജാ ഡയറിബിനോയ്//HariNavhttp://www.blogger.com/profile/14432243879391836616noreply@blogger.comBlogger11125tag:blogger.com,1999:blog-7831667472298564757.post-10031912315886708212010-07-27T13:05:45.698+04:002010-07-27T13:05:45.698+04:00ഡയറി കൊള്ളാം ഷാര്‍ജയെ എനിക്കറിയില്ലഡയറി കൊള്ളാം ഷാര്‍ജയെ എനിക്കറിയില്ലഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-58714472737280626152010-07-25T12:13:50.540+04:002010-07-25T12:13:50.540+04:00കുമാരന്‍മാഷേ തിരുത്തിന് നന്ദി. പോസ്റ്റ് ചെയ്യുന്ന...കുമാരന്‍മാഷേ തിരുത്തിന് നന്ദി. പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് വായിച്ചു നോക്കിയപ്പോള്‍ ആ വാക്കിലൊന്ന് തപ്പിത്തടഞ്ഞതാണ്. പക്ഷെ കിഡ്നി വര്‍ക്ക് ചെയ്തില്ല. ഈയിടെയായി തന്മാത്രരോഗത്തിന്റെ അസ്ക്കിത ഏറുന്നുണ്ടോ എന്ന് സംശയം. :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-64305390248754125792010-07-25T10:07:53.071+04:002010-07-25T10:07:53.071+04:00കുമാരന് കാര്യം മനസ്സിലായല്ലോ..!!! അപ്പോൾ പിന്നെന്ത...കുമാരന് കാര്യം മനസ്സിലായല്ലോ..!!! അപ്പോൾ പിന്നെന്തിനാ തിരുത്തുന്നത്? :)
ഒരു കാര്യത്തിലും ഒരു പ്ലാനിംഗുമില്ലാത്ത ഒരു സ്ഥലമാണ് ഷാർജ :(ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-56133830776338204612010-07-22T19:24:25.222+04:002010-07-22T19:24:25.222+04:00യധേഷ്ടം എന്നത് യഥേഷ്ടം എന്നു തിരുത്തട്ടെ..യധേഷ്ടം എന്നത് യഥേഷ്ടം എന്നു തിരുത്തട്ടെ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-57329275154038892512010-07-21T16:18:47.689+04:002010-07-21T16:18:47.689+04:00അവിടെ കറണ്ട്കട്ട് ആയാല്‍ ഇവിടെ എന്റെ ചങ്ക് ഇടിക്ക...അവിടെ കറണ്ട്കട്ട് ആയാല്‍ ഇവിടെ എന്റെ ചങ്ക് ഇടിക്കും.. കാരണം ഞങ്ങളുടെ ഒരു 2 -3 സ്ഥാപനങ്ങള്‍ അവിടെ ഉണ്ട് അവിടെ എന്തെങ്കിലും നഷ്ടങ്ങള്‍ സംഭവിച്ചാല്‍ എനിക്ക് പണി കൂടി കിട്ടും.ഒന്ന് രണ്ടു പ്രാവിശ്യം പനികിട്ടിയതാ ഈ വര്‍ഷം അവിടന്ന് .Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-9412071948876154922010-07-21T15:16:46.365+04:002010-07-21T15:16:46.365+04:00ഫാഗ്യം നുമ്മ ദുഫായിലായത്ഫാഗ്യം നുമ്മ ദുഫായിലായത്എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-52569348745061651742010-07-20T19:38:53.151+04:002010-07-20T19:38:53.151+04:00രസമായി വായിച്ചു വന്നതായിരുന്നു, പെട്ടെന്നങ്ങ് നിര്...രസമായി വായിച്ചു വന്നതായിരുന്നു, പെട്ടെന്നങ്ങ് നിര്‍ത്തി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-86820461172129054342010-07-20T18:13:57.920+04:002010-07-20T18:13:57.920+04:00മെയ് മാസത്തിലെ ഭീകരമായ പവർ കട്ടിനു ശേഷം ഇനിയുണ്ടാ...മെയ് മാസത്തിലെ ഭീകരമായ പവർ കട്ടിനു ശേഷം ഇനിയുണ്ടാവില്ലെന്നു കരുതി..
അന്ന് ദുബായിലേക്ക് മാറിപ്പോയ എന്റെ അയൽ വാ സിക്ക് ഇന്നലെ എന്നെ വിളിക്കുമ്പോൾ ഭയങ്കര സന്തോഷം..ദീപുhttps://www.blogger.com/profile/16701037044903016121noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-52858396547851690532010-07-20T16:44:35.822+04:002010-07-20T16:44:35.822+04:00ഒന്നു പതുക്കെ.നാട്ടിലൊള്ളോരു കേക്കണ്ട.അവിടെയൊക്കെ ...ഒന്നു പതുക്കെ.നാട്ടിലൊള്ളോരു കേക്കണ്ട.അവിടെയൊക്കെ ഫുള്‍ റ്റൈം കരന്റുണ്ട്.അല്ലെങ്കിലും പഴയ ഡിമാന്റില്ല നാട്ടില്‍ ദുബായിക്കാര്ക്കിപ്പോ."നീ അവിടെ എന്നാത്തിന് പോയി കെടക്കുവാടാ"എന്നാ ഒരപ്പാപ്പന് കഴിഞ്ഞ തവണ പോയപ്പോ ചോദിച്ചത്.ഇനി കൈപ്പള്ളി നാട്ടില്‍ പോയി കൊറേ കുണ്ടും കുഴീം പോട്ടം പിടിച്ച് ബ്ലോഗിലിട്ടാലെ നാട്ടിലൊള്ളോരോട് പിടിച്ച് നിക്കാന്‍ പറ്റൂ.ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-47127907348726149062010-07-20T13:38:50.152+04:002010-07-20T13:38:50.152+04:00hi,
nice writting
visit this sit
http://gk-myvisua...hi,
nice writting
visit this sit
http://gk-myvisual.blogspot.com
good storys are avilableVimojhttps://www.blogger.com/profile/01889657236100852190noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-82709198152005615952010-07-20T13:28:13.775+04:002010-07-20T13:28:13.775+04:00ഷാര്‍ജാ ഡയറിഷാര്ജാ ഡയറിബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.com