tag:blogger.com,1999:blog-7831667472298564757.post4759346473253832903..comments2023-06-15T18:04:48.022+04:00Comments on നിലത്തെഴുത്ത്: ഗണപതിയുടെ (പ്ര) ഗുണ്ടായിസംബിനോയ്//HariNavhttp://www.blogger.com/profile/14432243879391836616noreply@blogger.comBlogger8125tag:blogger.com,1999:blog-7831667472298564757.post-17094076398848766502010-07-21T14:33:00.402+04:002010-07-21T14:33:00.402+04:00അവലും, മലരും കഴിയുമെങ്കില്‍ ആനക്ക് കൊടുക്കാതിരിക്ക...അവലും, മലരും കഴിയുമെങ്കില്‍ ആനക്ക് കൊടുക്കാതിരിക്കുകയാണ് നല്ലത്. ഇതും കാത്ത് ആന കര്‍ക്കിടകമാസം വരുന്നതും നോക്കി ഇരിക്കുകയാണെന്ന് തോന്നും ഇവരുടെ രീതി കണ്ടാല്‍. ഈ "അഭയാര്‍ഥി കഞ്ഞി" കുടിക്കാന്‍ ആണ് തന്നെ കൊണ്ടുവന്നതെന്ന് മനസ്സിലാക്കാന്‍ ഉള്ള ബുദ്ധി ആനക്ക് ഇല്ലാതെ പോയതുകൊണ്ട് ആണ് ആന ഊട്ട് നടത്താന്‍ അടുത്ത കൊല്ലവും ഇവര്‍ ജീവിച്ചിരിക്കുന്നത് തന്നെ.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-30830167163154202642010-07-19T18:39:14.214+04:002010-07-19T18:39:14.214+04:00ആന ഒരു വളര്‍ത്തു മൃഗമല്ല ...അതുകൊണ്ട്
അത് കാറ്റില്‍...ആന ഒരു വളര്‍ത്തു മൃഗമല്ല ...അതുകൊണ്ട്
അത് കാറ്റില്‍ തന്നെ ജീവികട്ടെ ....സ്വതന്ത്രന്https://www.blogger.com/profile/16972383108207603178noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-7098899950522899572010-07-18T18:50:23.844+04:002010-07-18T18:50:23.844+04:00ആനയെ രക്ഷിക്കാൻ ഒരു പരിസ്ഥിതിവാദിയുമില്ലേആനയെ രക്ഷിക്കാൻ ഒരു പരിസ്ഥിതിവാദിയുമില്ലേസുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-13466016164697269612010-07-18T17:54:52.511+04:002010-07-18T17:54:52.511+04:00"ഭക്തരുടെ മനം നിറച്ച് ആനയൂട്ട് ആഘോഷമായി"..."ഭക്തരുടെ മനം നിറച്ച് ആനയൂട്ട് ആഘോഷമായി" എന്ന് മാതൃഭൂമിയുടെ തലക്കെട്ട്.

ഭക്തരുടെ 'മലം' നിറച്ചായിരുന്നു ആനയൂട്ടെങ്കില് ഇതിലും ആഘോഷമായേനെ.

"കണ്ടാലറിയാം കണിയാന്മാര്ക്ക്
കൊണ്ടാലും അറിയില്ല കൊശവന്മാര്ക്ക്"
എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്.

കൊശവന് എന്നാല്‍ കേരളീയന് എന്നാണോ പോലും അര്‍ത്ഥം?c.k.babuhttp://www.seekebi.net/noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-7229651108875952272010-07-18T14:26:12.015+04:002010-07-18T14:26:12.015+04:00അപ്പോള്‍ ജയലളിതക്ക് വീറും വാശിയും പോരല്ലേ ?അപ്പോള്‍ ജയലളിതക്ക് വീറും വാശിയും പോരല്ലേ ?Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-55608015720796597012010-07-18T13:31:46.535+04:002010-07-18T13:31:46.535+04:00അലീ, ജയലളിത നടക്കിരുത്തിയത് ഇടഞ്ഞ ആനയല്ല. ഗുരുവായൂ...അലീ, ജയലളിത നടക്കിരുത്തിയത് ഇടഞ്ഞ ആനയല്ല. ഗുരുവായൂര്‍ ആനക്കോട്ടയില്‍ ഇടഞ്ഞ ആനയുടെ പൂശ് കിട്ടിയത് ജയലളിത നടക്കിരുത്തിയ ഒറ്റക്കൊമ്പനാണ്. ചെന്നൈയില്‍ കരുണാനിധി ഗണപതിഹോമം നടത്തിയതിന്റെ എഫക്ട് ആയിരിക്കുമോ എന്തോ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-30817707669712012552010-07-18T13:16:33.116+04:002010-07-18T13:16:33.116+04:00ഇന്നലെ ഇടഞ്ഞ ഒരാന (ഇതാണോ എന്നറിയില്ല) കുമാരി ജയലളി...ഇന്നലെ ഇടഞ്ഞ ഒരാന (ഇതാണോ എന്നറിയില്ല) കുമാരി ജയലളിത നടയ്ക്കിരുത്തിയതാണത്രെ. അതുകൊണ്ടായിരിക്കും ഇത്ര കുറുമ്പ്!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-50258400358449824202010-07-18T13:13:32.272+04:002010-07-18T13:13:32.272+04:00ഗണപതിയുടെ (പ്ര) ഗുണ്ടായിസംഗണപതിയുടെ (പ്ര) ഗുണ്ടായിസംബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.com