tag:blogger.com,1999:blog-7831667472298564757.post4399757730033604922..comments2023-06-15T18:04:48.022+04:00Comments on നിലത്തെഴുത്ത്: വിശ്വാസത്തിന്റെ വോട്ടുശാസ്ത്രംബിനോയ്//HariNavhttp://www.blogger.com/profile/14432243879391836616noreply@blogger.comBlogger36125tag:blogger.com,1999:blog-7831667472298564757.post-23163734885447542042011-02-27T20:30:37.198+04:002011-02-27T20:30:37.198+04:00വളരെ നല്ല പോസ്റ്റ്വളരെ നല്ല പോസ്റ്റ്സത്യമേവജയതേhttps://www.blogger.com/profile/00315993054599591043noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-36903243203088507702011-01-11T15:21:33.778+04:002011-01-11T15:21:33.778+04:00എന്തായാലും ഇതു ഗംഭീര കോമ്പിനേഷനുകള്‍ തന്നെ..തോറ്റപ...എന്തായാലും ഇതു ഗംഭീര കോമ്പിനേഷനുകള്‍ തന്നെ..തോറ്റപ്പനെ..തോറ്റൂ....ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-67601638369927009652011-01-10T18:06:50.837+04:002011-01-10T18:06:50.837+04:00"കുറ്റാരോപിതര്‍ " എന്നാ മഹത്തായ പടം മലയ..."കുറ്റാരോപിതര്‍ " എന്നാ മഹത്തായ പടം മലയാള ഭാഷയ്ക്ക് സംഭാവന ചെയ്ത മലയാളത്തിലെ ഒരു മുഖ്യ ധാര (എന്ന് അവകാശപ്പെടുന്ന എന്നാല്‍ മുഴുവന്‍ സഭാ വാര്‍ത്തകളും നല്കുന്ന ) പത്രത്തിന് നമോവാകം !

പോസ്റ്റ് നന്നായി..മുകളില്‍ ഒരു സഹോദരന്റെ മറുപടി (കളും ) കണ്ടു..എന്താ പറയുക. നാളെ സ്വതം മതക്കാര്‍ വളര്‍ത്തിയ പച്ചക്കറികളും,
ധാന്യവും മാത്രം ഭക്ഷിക്കാന്‍ ആരെങ്കിലും ആഹ്വാനം ചെയ്താലും ഈ തരം യുക്തികളുമായി പലരും വന്നേക്കാം..വരും !

പോസ്റ്റിനു ആശംസകള്‍...അല്പം വൈകി എന്ന് മാത്രം..!Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-4923744006213410642010-11-09T10:13:31.428+04:002010-11-09T10:13:31.428+04:00വിശ്വാസം അതാണു മക്കളേ എല്ലാം..
ഹോ ...ആ ഇടയ ലേഖനം ...വിശ്വാസം അതാണു മക്കളേ എല്ലാം..

ഹോ ...ആ ഇടയ ലേഖനം ഇറങ്ങുന്നെന് തോട്ടുമുന്പുവരെ ..ആകെ കന്ഫുഷന് അടിച്ചു ഇരിക്കയായിരുന്നു ..അത് കേട്ട് കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി ....ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-62832487784994371402010-10-24T18:01:09.852+04:002010-10-24T18:01:09.852+04:00വിശ്വാസത്തിലെ ആ "വി" അത് കലക്കിവിശ്വാസത്തിലെ ആ "വി" അത് കലക്കിഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-16998800695409496802010-10-22T19:55:53.976+04:002010-10-22T19:55:53.976+04:00അഭയയെ കൊന്ന കശ്മലന്മാര്ക്ക് എല്ലാ സംരക്ഷണവും ഉറപ്...അഭയയെ കൊന്ന കശ്മലന്മാര്ക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കുന്ന അതേ ശപ്പന്മാര് തന്നെയാണല്ലൊ ന്യൂമാനിലെ ജോസഫ് സാര്‍ക്ക് 'കഴുത്തുവെട്ടല്' ശിക്ഷ വിധിച്ചത്!!!! ഇവിടെ പ്രശ്നം "നിങ്ങളുടെ ഇടയന്മാര്‍ക്കുള്ള അപ്പം, വീഞ്ഞ്, പുട്ട്, കടല, ടച്ചിങ്സ് തുടങ്ങിയ സകല ഐറ്റംസിന്റെയും സ്രോതസ് വിശ്വാസമാണെന്നുള്ളത് " തന്നെയാണ്.

നല്ല പൊസ്റ്റ്. എന്തിന് വാരിവലിച്ചുഴുതുന്നു, ഇത്രയും ചെറുത് മതി, ഇതുതന്നെ ധാരാളം.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-63856825964788787672010-10-22T16:26:48.302+04:002010-10-22T16:26:48.302+04:00വിശ്വാസം അതല്ലേ എല്ലാം..അതാണോ എല്ലാം?..ഉള്ളില്‍ നട...വിശ്വാസം അതല്ലേ എല്ലാം..അതാണോ എല്ലാം?..ഉള്ളില്‍ നടക്കുന്നതെന്തെന്നറിയാന്‍ ആകാംക്ഷയോടെ വാതില്‍ പാളി മെല്ലെ തുറന്നു നോക്കിയതിനു ഒരു പാവം പെന്‍ കുട്ടിയെ തലക്കടിച്ചു കൊന്നു കിണറ്റില്‍ എറിഞ്ഞിട്ടു ..ഞാനൊന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞാലും ഒരു വിശ്വാസി വിശ്വസിക്കെണ്ടേ?കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ഹരിജന ,ഗിരിജന,വര്‍ഗങ്ങളെ കുപ്പായം ഇടീക്കാനെന്നും ,അവര്‍ക്ക് തിന്നാന്‍ കൊടുക്കാനെന്നും പറഞ്ഞു വിദേശങ്ങളില്‍ നിന്ന് വാങ്ങുന്ന കോടികള്‍ സ്വന്തം കുഞ്ഞുങ്ങളെ തീറ്റാന്‍ എടുത്തിട്ട് അത് ഞാന്‍ ചെയ്തില്ല എന്ന് പറഞ്ഞാലും വിശ്വസിക്കണ്ടേ?സ്വന്തം വര്‍ഗത്തില്‍ പെട്ടവള്‍ ,മൂത്തവരോട് എന്തോ ചോദിച്ചതിനു മതില് കെട്ടിനകത്തിട്ടു പൂട്ടി ,ഉപദ്രവിച്ച്ചിട്ടു ,ഞാനൊന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞാലും വിശ്വസിക്കെണ്ടേ? അപ്പൊ വിശ്വാസം അത് വെറും വെളുത്ത കുപ്പായത്തിനകത്തെ കറുത്ത കരിക്കട്ട മാത്രം എന്തെ ....
ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-53364837532573605042010-10-22T12:56:45.568+04:002010-10-22T12:56:45.568+04:00തസ്ലിമ നസ്രീനേക്കാള് (അവി) അജ്മല്‍ അമീര്‍ കസബിനേയ...തസ്ലിമ നസ്രീനേക്കാള് (അവി) അജ്മല്‍ അമീര്‍ കസബിനേയും (വി)യേയും അരുന്ധതി റോയിയേക്കാള്‍ (അവി) സിസ്റ്റര്‍ സെഫിയേയും (വി) വിശ്വസിക്കാന്‍ ഞാനും തയ്യാറില്ല. കസബിനും സെഫിക്കും "അവരുടേതായ ഉദ്ദേശശുദ്ധിയും/ കഴിവും" ഉണ്ടാവാം. അത്തരം "ഉദ്ദേശശുദ്ധികളും കഴിവുകളും" എന്റെ സാമൂഹ്യവീക്ഷണത്തിന് കടകവിരുദ്ധമാണെന്നേ ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമുള്ളു.

ഇത്രയും പറയാന്‍ "റ്റി. വി. വാര്‍ത്ത വായനക്കാരുടെ ഭാഷ" എനിക്കാവശ്യമില്ല എന്നുകൂടി പറഞ്ഞ് ഞാന്‍ വിരമിക്കുന്നു.Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-22966960313749524722010-10-21T22:48:20.023+04:002010-10-21T22:48:20.023+04:00ശ്രീ ബാബു.. .
റ്റി. വി. വാർത്ത് വായനക്കാരുടെ ഭാഷ...ശ്രീ ബാബു.. .

റ്റി. വി. വാർത്ത് വായനക്കാരുടെ ഭാഷയിൽ പറയട്ടെ - വളരെ വ്യക്തമാണ് താങ്കളുടെ നിലപാട്. .

താങ്കൾ പറഞ്ഞപോലെ ലിസ്റ്റ് ചെയ്യപ്പെട്ട (വി) കൂട്ടം തിരഞ്ഞെടുക്കപ്പെടാൻ ഞാനും ആഗ്രഹിക്കുന്നില്ല. വ്യക്തിപരമായി പറഞ്ഞാൽ (അവി)കൂട്ടത്തിൽ തസ്ലീമയുടേയും അരുന്ധതിയുടേയും ഉദ്ദേശശുദ്ധിയിൽ/ കഴിവിൽ എനിയ്ക്ക് വിശ്വാസം പോര.kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-59196429020749178062010-10-21T22:41:32.158+04:002010-10-21T22:41:32.158+04:00“വിശ്വാസികളെ സംബന്ധിച്ച് വര്‍ഗീയത, വര്‍ഗവിദ്വേഷം, ...“വിശ്വാസികളെ സംബന്ധിച്ച് വര്‍ഗീയത, വര്‍ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം തുടങ്ങിയവയുടെ കൂടെ തന്നെയാണ് "നിരീശ്വരവാദ"ത്തിന്റെയും സ്ഥാനം ...വിശ്വാസി സമൂഹത്തിന്റെ വെളിയില്‍ നിന്ന് നോക്കിയാല്‍ ഇതൊക്കെ തേനും ചക്കരയുമായിട്ടൊക്കെ തോന്നാം ..അതിവിടെപ്രശ്നമല്ല ...”

കറക്റ്റ് ! അതുപോലെ അവിശ്വാസികളെ സംബന്ധിച്ച് വർഗീയത, വർഗ്ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം തുടങ്ങിയവയുടെ കൂടെത്തന്നെയാണ് പള്ളീലച്ചന്റേം പട്ടക്കാരന്റേം മുക്രി-മൊല്ലാക്ക-സാമിയാരുകളുടെയും സ്ഥാനങ്ങൾ. വിശ്വാസിസമൂഹത്തിന്റെ അകത്തുനിന്ന് നോക്കിയാൽ ഇതൊക്കെ ചക്കരയും തേനുമായി തോന്നാം...അതിവിടേം പ്രശ്നമല്ല.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-76156085308846936422010-10-21T22:06:18.906+04:002010-10-21T22:06:18.906+04:00It depends:
1. ഓരോ ഇരട്ടകളില്‍ നിന്നും തീര്‍ച്ചയാ...It depends:

1. ഓരോ ഇരട്ടകളില്‍ നിന്നും തീര്‍ച്ചയായും അതിലെ (അവി)യെ ആയിരിക്കും ഞാന്‍ തിരഞ്ഞെടുക്കുക.

2. ആ ലിസ്റ്റിലെ എല്ലാ (അവി)കളില്‍നിന്നും ചിലരെയാണ് തിരഞ്ഞെടുക്കേണ്ടതെങ്കില്‍ അതാരെന്നതിനെ സംബന്ധിച്ച് എനിക്ക് സ്വാഭാവികമായും എന്റെ വ്യക്തിപരമായ പ്രയോറിറ്റി ഉണ്ടാവും.

3. അതിലെ (വി)കളില്‍ നിന്ന് മാത്രമാണ് തിരഞ്ഞെടുപ്പെങ്കില്‍ - അവര്‍ ആരാലും ഭരിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നതിനാല്‍ - ആ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയല്ലാതെ പ്രായോഗികമായ മറ്റ് വഴിയൊന്നും ഇപ്പോള്‍ ഞാന്‍ കാണുന്നില്ല.

I hope it is clear enough.Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-5249642110055352802010-10-21T21:05:56.975+04:002010-10-21T21:05:56.975+04:00ശ്രീ വിജി പിണറായിയുടെ കമന്റിൽ എന്റെ കമന്റിന്റെ ഭേദ...ശ്രീ വിജി പിണറായിയുടെ കമന്റിൽ എന്റെ കമന്റിന്റെ ഭേദഗതി നിർദ്ദേശം കണ്ടു. “നേതാവായി തെരഞ്ഞെടുക്കുന്നവർ” എന്ന് ഞാൻ എഴുതിയത് താങ്കൾ ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. നേതാവ് മുന്നിൽ നിന്ന് നേതൃത്വം കൊടുക്കാൻ കഴിവുള്ള ആളാകണം എന്നാണ് ഉദ്ദേശിച്ചത്..

ശ്രീ ബാബു. ആ അവിശ്വാസികളുടെ ലിസ്റ്റിലും എല്ലാവരേയും അംഗീകരിക്കാൻ കഴിയുമോ ??kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-72926597716063657572010-10-21T16:22:22.428+04:002010-10-21T16:22:22.428+04:00മെത്രാന്റെ രാഷ്ട്രീയസാമൂഹിക വീക്ഷണങ്ങൾ ഇടയലേഖനമെന്...മെത്രാന്റെ രാഷ്ട്രീയസാമൂഹിക വീക്ഷണങ്ങൾ ഇടയലേഖനമെന്ന പേരിൽ ആരാധനയ്ക്കിടയിലൂടെ അടിച്ചേൽപ്പിക്കുന്നത് നീതികരിക്കാവുന്നതല്ല... ആരാധനാലയം ആരാധിക്കുന്നവർക്കുള്ളതാണ്... ആരാധനയ്ക്ക് മാത്രം... അതുകൊണ്ടാണ് ദേവാലയം എന്ന് വിളിക്കുന്നത്... ദേവാലയത്തിൽ രാഷ്ട്രീയം വേണ്ട... രാഷ്ട്രീയം സീസ്സറിന്റേതാണ്...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-66384885731432173362010-10-21T16:21:15.285+04:002010-10-21T16:21:15.285+04:00സഭയുടെ കീഴിലുള്ള ജനവിഭാഗങ്ങൾ വട്ടംകൂടിയിരുന്ന് ചർ...സഭയുടെ കീഴിലുള്ള ജനവിഭാഗങ്ങൾ വട്ടംകൂടിയിരുന്ന് ചർച്ച ചെയ്യുന്നതിനെ കാക്കര എങ്ങനെ എതിർക്കും... പക്ഷെ അത്തരം ചർച്ചകൾ പള്ളിയങ്കണത്തിൽ നടത്തിയാൽ അത് മതത്തിന്റെ പേരിലുള്ള വർഗ്ഗീയതയായി മാത്രമെ കാണേണ്ടതുള്ളു... കുർബാനസമയത്തും ജുമനമസ്കാരസമയത്തും ഭൗതികത മാറ്റിനിറുത്തി, വിശ്വാസികൾക്ക് ആത്മീയതയും ധാർമികതയും പകർന്നുനൽകുക... നാട് ആര് ഭരിക്കണമെന്ന് ആരാധനാലയത്തിന് പുറത്തിരുന്ന് ചർച്ച ചെയ്യുക... സീസ്സറിന്റെ കാര്യം സീസ്സർ തീരുമാനിക്കട്ടെ...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-888453598682913352010-10-21T15:17:49.164+04:002010-10-21T15:17:49.164+04:00മാഷേ സൂപ്പര്‍ പോസ്റ്റ് കൊള്ളിടത്ത് തന്നെകൊളളും ....മാഷേ സൂപ്പര്‍ പോസ്റ്റ് കൊള്ളിടത്ത് തന്നെകൊളളും ... വിശ്വാസികള്‍ക്ക് അവരുടെ ജനാധിപത്യപരമായ അവകാശം രേഖപ്പെടുത്തുന്നതിന് സഭയുടെ ,മത അദ്ധ്യക്ഷന്‍ മാരുടെ നിര്‍ദ്ദേശപ്രകാരം ആകണം എന്ന് പറയുന്നത് അങ്ങേയറ്റത്തെ ഭരണഘടനാലങ്കനമാണ് . ജീവിക്കുന്ന രാജ്യത്തിലെ നിയമവ്യവസ്ഥ അറിയാനും അംഗികരിക്കാനും ശ്രദ്ധയോടെ പാലിക്കാനും പഠിപ്പിക്കാത്ത സ്ഥാപനങ്ങള്‍ രാജ്യദ്രോഹകുറ്റമാണ് ചെയ്യുന്നത് . വേട്ടു വ്യക്തിഎന്നനിലയിലെ ഓരോരുത്തരുടെയും ജനാധിപത്യപരമായ ഭരണത്തിനുള്ള ഒരു കയ്യൊപ്പാണ് .പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-11778857566392670702010-10-21T14:30:50.181+04:002010-10-21T14:30:50.181+04:00Very good post and reply to Nasiyansan. Karthave i...Very good post and reply to Nasiyansan. Karthave ivar cheyyunnathu enthennu ivar ariyunnilla.Bijunoreply@blogger.comtag:blogger.com,1999:blog-7831667472298564757.post-36552343391608884762010-10-21T13:56:00.057+04:002010-10-21T13:56:00.057+04:00തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന...തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കെ.സി.ബി.സി. നല്കുന്ന ആഹ്വാനമാന് പ്രസ്തുത ഇടയലേഖനം ..അതനുസരിച്ച് താങ്കളുടെ ലിസ്റിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് പരിശോദിക്കാം ...

1. ജവഹര്‍ലാല്‍ നെഹ്റു, നാഥുറാം വിനായക് ഗോഡ്സെ , പെരിയാര്‍ ഇ വി രാമസ്വാമി,ഭഗത് സിംഗ്,ക്യാപ്റ്റന്‍ ലക്ഷ്മ,ഏര്‍ണസ്റ്റ് ഹെമിങ്വേ,സഹോദരന് അയ്യപ്പന് തുടങ്ങിയവര്‍ ജീവിചിരിക്കുന്നവരല്ല ...മരിച്ചുപോയവര്‍r മത്സരിക്കുന്ന ഒരു പതിവ് നമ്മുടെ നാട്ടിലില്ല

2. ഫാദര്‍ ജോസ് പുതൃക്കയില്‍ , തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവരുടെ സഭാ നിയമം അനുവദിക്കുന്നില്ല ..അവര്‍ പിണറായി വിജയനെപ്പോലെ തന്നെ കുറ്റാരോപിതര്‍ മാത്രമാണ് എന്നും ഓര്‍മിപ്പിക്കുന്നു ...

3.ഒസാമ ബിന്‍ ലാദന് ,ഏര്‍ണസ്റ്റ് ഹെമിങ്വേ,സ്റ്റീഫന്‍ ഹാവ്ക്കിങ്,അജ്മല്‍ അമീര്‍ കസബ് ,തസ്ലിമ നസ്രീന് തുടങ്ങിയവര്‍ ക്ക് നമ്മുടെ നാട്ടില്‍ മത്സരിക്കാനേ കഴിയില്ല ...

4. അജ്മല്‍ അമീര്‍ കസബ്,ഒസാമ ബിന്‍ ലാദന്, തടിയന്റവിട നസീര്‍, സന്തോഷ് മാധവന് തുടങ്ങിയ കുറ്റവാളികള്‍ക്ക് വോട്ടു ചെയ്യാനുള്ള ഒരു നിര്‍ദേശവും ഇടയലേഖനതിലില്ല ....ഇടയലേഖനം കേവലം ഒന്നോ രണ്ടോ വാക്കുകളല്ല ...കേവലം വിശ്വാസത്തെക്കുരിച്ചു മാത്രം പ്രതിപാതിക്കുന്ന ഒരു തിട്ടൂരവുമല്ലത് ...

5. ബാല്‍താക്കറേ , നരേന്ദ്രമോഡി, അമര്‍ത്യ സെന്‍, സ്വാമി നിത്യാനന്ദ തുടങ്ങിയവര്‍ക്ക് കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിപ്പില് മത്സരിക്കാന്‍ കഴിയില്ല ...
ബാല്‍താക്കറേ , നരേന്ദ്രമോഡി തുടനിയവര്ക്ക് വോട്ടു ചെയ്യണോ വേണ്ടയോ എന്ന് കേരളത്തിലെ കത്തോലിക്കര്‍ക്കറിയാം ..

6. വി എസ് അച്ചുതാനന്ദണ് മുഖ്യമാത്രി കസേരയെക്കാലും വലുതാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേ കസേര എന്ന് തോന്നുന്നില്ല ..അതുകൊണ്ട് അദ്ദേഹം മല്‍സരിക്കും എന്നാ പ്രശ്നവും വരുന്നില്ല ...

പരയാനുദ്ധെശിക്കുന്നതിതാണ് കെ.സി.ബി.സി. ഇടയലേഖനം സാങ്കല്പ്പികമായ ഒരു ലോകത്തെ നോക്കികാണുന്ന കേവലം ഒരു കോമഡി ചിത്രമല്ല ....മനുഷ്യജീവന്റെ മഹത്ത്വം, സ്വാതന്ത്ര്യം, കുടുംബത്തെ സംബന്ധിക്കുന്ന സത്യം, അതിന്റെ നന്മ, പൊതുനന്മയ്ക്കായുള്ള പരിശ്രമം, ആവശ്യത്തിലിരിക്കുന്നവരുമായുള്ള ഐക്യദാര്‍ഢ്യം എന്നിവ സമൂഹത്തില്‍ പരിപോഷിപ്പിക്കാനും കൂടി ഉദ്ദേശിച്ചുള്ള പരിശ്രമാമാണ് ...അതില്‍ ഏതെങ്കിലും വിഭാഗത്തിനു അസ്വസ്തതയുന്ടെങ്കില് അതിനു കാരണം അവര്‍ തന്നെയാണ് പരിശോടിക്കേണ്ടത് ...മുഖം നന്നകാത്തതിനു കണ്ണാടി തള്ളിപ്പോട്ടിച്ചിട്ടു കാര്യമില്ല ...Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-64412393743709349302010-10-21T13:45:04.908+04:002010-10-21T13:45:04.908+04:00This comment has been removed by the author.വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-85790404566243437902010-10-21T13:44:40.379+04:002010-10-21T13:44:40.379+04:00This comment has been removed by the author.വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-7872378171148683082010-10-21T13:44:12.805+04:002010-10-21T13:44:12.805+04:00This comment has been removed by the author.വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-48688813837689513082010-10-21T13:43:00.960+04:002010-10-21T13:43:00.960+04:00This comment has been removed by the author.വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-73753004183926575502010-10-21T13:42:55.941+04:002010-10-21T13:42:55.941+04:00"വര്‍ഗീയത, വര്‍ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക..."വര്‍ഗീയത, വര്‍ഗവിദ്വേഷം, വിദ്വേഷപ്രചാരണം, അക്രമം, നിരീശ്വരവാദം, ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കല്‍ എന്നിവ വ്യക്തിജീവിതത്തിനും പൊതുജീവിതത്തിനും അപകടകരമാണെന്നതില്‍ സംശയമില്ല."

വര്‍ഗീയത, വിദ്വേഷം ഇവയുടെയൊക്കെ കാര്യം ശരി, പക്ഷേ ‘നിരീശ്വരവാദം’ എങ്ങനെയാണാവോ വ്യക്തിജീവിതത്തിനും പൊതുജീവിതത്തിനും അപകടകര’മാകുന്നത്? ഏതെങ്കിലും നിരീശ്വരവാദി തന്റെ വിശ്വാസമില്ലായ്മയുടെ പേരില്‍ എന്തെങ്കിലും അക്രമം കാണിച്ചതായി കേട്ടിട്ടുണ്ടോ? (ഈശ്വരന്റെ, മതത്തിന്റെ, വിശ്വാസത്തിന്റെ ഒക്കെ പേരില്‍ അക്രമങ്ങള്‍ നടത്തിയവര്‍ എത്ര വേണമെങ്കിലുമുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?)

പിന്നെ, മുകളില്‍ പേരെഴുതിയിരിക്കുന്നവര് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നോ എന്ന കാര്യം. പ്രസ്തുത പേരുകള്‍ ആ വ്യക്തികളെയല്ല, അവര്‍ വ്യക്തി - പൊതുജീവിതത്തില്‍ പിന്തുടരുന്ന രീതികളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് മനസ്സിലാകാത്തതുകൊണ്ടാണോ ‘അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല’ എന്ന കാര്യം ഒരു പ്രധാന ‘പോയിന്റ്’ ആയി ഉന്നയിക്കുന്നത്?

‘...നമ്മള് നേതാവായി തിരഞ്ഞെടുക്കുന്നയാള്‍ നമ്മളെക്കാള്‍ ഒരു പടിയെങ്കിലും മുന്നില്‍ നില്‍ക്കുന്നുവെന്ന് ഉറപ്പാക്കണ്ടെ?’

ഒരു ‘ഭേദഗതി’ ഉണ്ട്. എന്തു കാര്യത്തിനാണോ തെരഞ്ഞെടുക്കുന്നത്, ആ കാര്യം ശരിയായ വിധത്തില്‍ നിര്‍വഹിക്കാനുള്ള കഴിവില്‍ ഒരുപടിയെങ്കിലും മുന്പില് നില്ക്കുന്നു എന്നാണ് ഉറപ്പാക്കേണ്ടത്, അല്ലാതെ അയാള്‍ വിശ്വാസിയാണോ അല്ലയോ എന്നുള്ളതല്ല. (വിശ്വാസത്തില്‍ അധിഷ്ഠിതമായ എന്തെങ്കിലും കാര്യത്തിനു - ബിനോയ് പറഞ്ഞതു പോലെ പള്ളിക്കമ്മിറ്റിയിലേക്കോ മറ്റോ - വേണ്ടിയാണ് തെരഞ്ഞെടുപ്പ് എങ്കില്‍ കാര്യം വേറെ.)വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-17781556211492768982010-10-21T13:33:30.992+04:002010-10-21T13:33:30.992+04:00നന്നായി, അഭിനന്ദനങ്ങള്നന്നായി, അഭിനന്ദനങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-7831667472298564757.post-2595960032416041032010-10-21T13:26:12.699+04:002010-10-21T13:26:12.699+04:00ഇതിലിപ്പോ എന്താ ഇത്ര സംശയം? ഒരു (വി)ശ്വാസി (വി)വേക...ഇതിലിപ്പോ എന്താ ഇത്ര സംശയം? ഒരു (വി)ശ്വാസി (വി)വേകികള്ക്കും (വി)ശുദ്ധര്ക്കുമല്ലാതെ മറ്റാര്‍ക്ക് വോട്ടുചെയ്യാന്‍?

തനിക്ക് സകലമനുഷ്യരോടുമുള്ള ആത്മാര്‍ത്ഥസ്നേഹം മനസ്സിലാക്കിക്കൊടുക്കാന്‍ ദൈവംതന്നെ എത്രയോ ക്രൂരമായ പരീക്ഷണങ്ങളിലൂടെ കടത്തിവിട്ടവരാണ് വലതുവശത്ത് നില്ക്കുന്ന (വി.) മനുഷ്യസ്നേഹികള്‍ . എല്ലാ ദൈവികപരൂക്ഷയും കോപ്പിയടിക്കാതെ ജയിച്ച സത്യസന്ധര്‍ . ദിവസേനയുള്ള വാര്‍ത്തകളില്‍ കൊള്ളയ്ക്കും കൊലപാതകത്തിനുമൊപ്പം പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞുനില്ക്കുന്നവര് . ഇത്തിരി ഒച്ചയും ബഹളവും ഉണ്ടാക്കുന്നവരേയും, (മ)ഞ്ഞപ്പത്രങ്ങള് വഴിയാണെങ്കിലും നാലാള് അറിയുന്നവരേയുമാണ് ഒരു ജനാധിപത്യത്തില്‍ മനുഷ്യര്‍ തിരഞ്ഞെടുക്കേണ്ടത്. എന്നാലേ കാര്യങ്ങള്‍ക്ക് ഒരു രസം വരൂ. പ്രകൃതിദത്തമായിത്തന്നെ ചിരിക്കാന്‍ വിധിക്കപ്പെട്ടവരാണ് മലയാളികളെന്ന് നമ്മള് മറക്കരുത്.

ഇടതുവശത്തുള്ള (അവി)യലുകള്‍ ആരൊക്കെയാ? കേട്ടിട്ടുപോലുമില്ല.Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-11190989365575023662010-10-21T13:24:51.711+04:002010-10-21T13:24:51.711+04:00ക്രിസ്ത്യാനിയും മുസല്‍മാനും ഹിന്ദുവും അവിശ്വാസിയുമ...ക്രിസ്ത്യാനിയും മുസല്‍മാനും ഹിന്ദുവും അവിശ്വാസിയുമൊക്കെ ഇടകലര്‍ന്ന് ജീവിക്കുന്ന ഒരു ജനാധിപത്യ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രീയയാണ് എന്നാ നല്ല ബോധ്യത്തില്‍ തന്നെയാണ് പ്രസ്തുത ലേഖനം എഴുതിയിരിക്കുന്നത് സംശയതിനിടയില്ലാത്തവിധം അത് വായിക്കുന്നവര്‍ക്ക് മനസ്സിലാകും .. അത് കൊണ്ടാണ് വളരെ വ്യക്തമായി വര്‍ഗീയത, വര്‍ഗവിദ്വേഷം തുടങ്ങിയവക്കെതിരെയുള്ള ആഹ്വാനങ്ങള്‍ ...

ഇടയലേഖനത്തില്‍ ഇപ്രകാരം വായിക്കാം ...

"എല്ലാ പാര്‍ട്ടികളും വെറും രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല എന്ന തിരിച്ചറിവ് ഇവിടെ ഏറെ പ്രധാനപ്പെട്ടതാണ്. കേവലകക്ഷിരാഷ്ട്രീയത്തിനുപരി, ദൈവവിശ്വാസത്തിനും അനുഷ്ഠാനത്തിനും ജനാധിപത്യ - സനാതനമൂല്യങ്ങള്‍ക്കും മതസൗഹാര്ദ്ദത്തിനുമെതിരായ പ്രത്യയശാസ്ത്ര നിലപാടുകളുള്ളവരുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാകുന്നതും അത്തരം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതും അപകടകരമായിരിക്കും. അത്തരം തിരഞ്ഞെടുപ്പിന് ഉത്തമരായ വ്യക്തികളെ തിരഞ്ഞെടുക്കുന്നതുവഴി സിദ്ധിക്കേണ്ട ഫലമുണ്ടാകുകയില്ല."Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.com