tag:blogger.com,1999:blog-7831667472298564757.post2711868455662592421..comments2023-06-15T18:04:48.022+04:00Comments on നിലത്തെഴുത്ത്: ഫിലോമിനാ മാങ്ങകള്‍ ഉണ്ടാകുന്നത്ബിനോയ്//HariNavhttp://www.blogger.com/profile/14432243879391836616noreply@blogger.comBlogger43125tag:blogger.com,1999:blog-7831667472298564757.post-3474741813315746092010-05-11T09:22:43.561+04:002010-05-11T09:22:43.561+04:00ഇടഞ്ഞ കൊമ്പനെയും ഹോംവര്‍ക്ക് ചെയ്തവന്റെ അമ്മയേയു...ഇടഞ്ഞ കൊമ്പനെയും ഹോംവര്‍ക്ക് ചെയ്തവന്റെ അമ്മയേയും ചൊറിഞ്ഞു കളിക്കുന്നതപകടം എന്നാണല്ലോ പ്രമാണം. അതുമല്ല ഇന്നലെയവള് അല്‍ഫോണ്‍സ മാങ്ങക്ക് പകരം ഫിലോമിന മാങ്ങ എന്നു തെറ്റിപ്പറഞ്ഞതിന് കളിയാക്കിച്ചിരിച്ചതിന്റെ കലിപ്പ് ഇപ്പഴും മാറിയ ലക്ഷണമില്ല. "ഓ ഇതിലിത്ര കിണിക്കാനെന്തിരിക്കുന്നു, രണ്ടും ഒന്നു തന്നല്ലേ?" എന്നവള്‍ ചോദിച്ചതിന് "തീര്‍ച്ചയായും പ്രീയേ, അല്‍ഫോണ്‍സക്ക് ഉള്ളതൊക്കെത്തന്നല്ലോ ഫിലോമിനക്കുമുള്ളത്" എന്നു പറഞ്ഞ് കാര്യങ്ങള്‍ കോംപ്ലിമെന്റ്സാക്കിയെങ്കിലും വൈകിട്ട് അണ്ഡകടാഹം വരെ പുകയുന്ന എരിവുമായി മുന്നിലെത്തിയ എന്റെ പ്രീയപ്പെട്ട മത്തിക്കറിക്ക് ഒരു റിവഞ്ചിന്റെ മണമുണ്ടായിരുന്നു...

happy reading ..ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-87345645077885047522009-12-20T13:56:34.989+04:002009-12-20T13:56:34.989+04:00"എനിക്കിപ്പ അറിയണം. നിങ്ങക്ക് ബ്ലോഗോ ഞാനോ വലു..."എനിക്കിപ്പ അറിയണം. നിങ്ങക്ക് ബ്ലോഗോ ഞാനോ വലുത്?

"ബ്ലീയ്"
"എന്തൂട്ട്?!"
"നീയ്ന്ന് പറഞ്ഞതാ"

ഇതൊക്കെ ഇങ്ങനെം ആര്‍മ്മാദിക്കാം എന്ന് ഇപ്പൊഴാ പുരിഞ്ചെ അണ്ണാ.. ആ അണ്ണിയെ ഒന്നു പരിചയപ്പെടാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ക്കുമ്പം... ഗദ് ഗദ്...

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-70559474627340165952009-12-20T11:53:55.809+04:002009-12-20T11:53:55.809+04:00കാണാന്‍ വൈകി. നന്നായിട്ടുണ്ട്. ഭാവുകങ്ങള്കാണാന് വൈകി. നന്നായിട്ടുണ്ട്. ഭാവുകങ്ങള്സുശീല് കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-54002948378657218012009-12-16T13:40:26.868+04:002009-12-16T13:40:26.868+04:00തെച്ചിക്കോടന്, കിടങ്ങൂരാന്, കാട്ടിപ്പരുത്തി, ഭൂത...തെച്ചിക്കോടന്, കിടങ്ങൂരാന്, കാട്ടിപ്പരുത്തി, ഭൂതത്താന്‍, നന്ദി:)

അരീക്കോടന്മാഷ്. ശിശുദിനത്തിലാണല്ലേ വിവാഹവാര്‍ഷികം. ഭാഗ്യവാന് ഓര്‍ത്തിരിക്കാന്‍ എളുപ്പമുള്ളതുകൊണ്ട് ശണ്ഠക്ക് ഒരു കാരണമൊഴിവായി. നന്ദി :)

മുരളി, തന്നെ തന്നെ സംഘടന ഇനി വൈകിക്കണ്ട. അപ്പ രസീതടിക്കട്ടെ :)

വയനാടന്‍, നന്ദി :)

ഭായി, ഹ ഹ പേടിക്കണ്ട ഭായ്. ലവളല്ലേ നമ്മടെ പ്രൂഫ്റീഡര്‍. നന്ദി :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-80467742565815939882009-12-15T15:27:37.697+04:002009-12-15T15:27:37.697+04:00സ്ത്രീമതി ഈ പോസ്റ്റില്‍ കയറി നോക്കിയാരുന്നോ..?
പിന...സ്ത്രീമതി ഈ പോസ്റ്റില്‍ കയറി നോക്കിയാരുന്നോ..?
പിന്നീടെന്തെങ്കിലും സംഭവിച്ചോ അവിടെ!?

തകര്‍ത്തു ചിരിച്ചു!

വൈകിയാണെങ്കിലും, വിവാഹ വാര്‍ഷികാശംസകള്‍!
ഇനിയുമൊരു നൂറുകൊല്ലം ഇതു പോലെ കളിയും ചിരിയുമായി പോകട്ടെ!

:-)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-74663325357848834002009-12-13T20:10:22.558+04:002009-12-13T20:10:22.558+04:00കിടിലൻ പോസ്റ്റ്, വിവാഹ വാർഷിക സമ്മാനമായി ഇതിലും ക...കിടിലൻ പോസ്റ്റ്, വിവാഹ വാർഷിക സമ്മാനമായി ഇതിലും കൂടുതലെന്തു നൽകാനാവും പ്രിയതമയ്ക്ക്യ്, എല്ലാ ആശം സകളും!!വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-15559385631551282652009-12-13T15:21:45.374+04:002009-12-13T15:21:45.374+04:00വിവാഹിതരായ ബ്ലോഗര്‍മ്മാരുടെ ഒരു സംഘടന ഉടന്‍ ആരംഭിക...വിവാഹിതരായ ബ്ലോഗര്‍മ്മാരുടെ ഒരു സംഘടന ഉടന്‍ ആരംഭിക്കേണ്ടിയിരിക്കുന്നു....
ഇല്ലേല്
ഇതെല്ലാം വായിക്കുന്ന ശ്രീമതിമാര്‍ ഒത്തു ചേര്‍ന്ന് ബൂലോകത്തിന് വന്‍ നഷ്ടങ്ങള്‍ വരുത്തിവെയ്ക്കും....
പത്തു തികച്ചു ല്ലേ....
അപ്പൊ ഫിലോമിനാ മാങ്ങയിട്ട മത്തിക്കറിയും കൂട്ടി കുശാലായി ഒരുപാട് കാലം കൂടി ഈ വണ്ടി ഇങ്ങനെ അങ്ങട് പോട്ടെ....മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-3623040364423280812009-12-13T09:01:19.036+04:002009-12-13T09:01:19.036+04:00ഹ ഹാ...പുഷ് പുള്‍ വണ്ടി പത്താം യാമം പിന്നീടുന്നു അ...ഹ ഹാ...പുഷ് പുള്‍ വണ്ടി പത്താം യാമം പിന്നീടുന്നു അല്ലേ ? ഞാനും ഇക്കഴിഞ ശിശിദിനത്തില് 11-ആം സ്റ്റേഷന് പിന്നിട്ടു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-81596559197193864362009-12-12T21:07:29.087+04:002009-12-12T21:07:29.087+04:00"ഞാന്‍ പറയണതുവല്ലോം നിങ്ങള്‍ കേക്കണുണ്ടോ?"..."ഞാന്‍ പറയണതുവല്ലോം നിങ്ങള്‍ കേക്കണുണ്ടോ?"

(മൗനം വിദ്വാന് ഭൂഷണം, വിവാഹിതന് ഭക്ഷണവും)

ഹ ഹ വയറു നിറച്ചു കഴിക്കണ് ഉണ്ട് അല്ലെ ....നല്ല രഷ്യകാന് പോസ്റ്റ് ട്ടാ

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-36776510690581577802009-12-12T21:07:16.836+04:002009-12-12T21:07:16.836+04:00"ഞാന്‍ പറയണതുവല്ലോം നിങ്ങള്‍ കേക്കണുണ്ടോ?"..."ഞാന്‍ പറയണതുവല്ലോം നിങ്ങള്‍ കേക്കണുണ്ടോ?"

(മൗനം വിദ്വാന് ഭൂഷണം, വിവാഹിതന് ഭക്ഷണവും)

ഹ ഹ വയറു നിറച്ചു കഴിക്കണ് ഉണ്ട് അല്ലെ ....നല്ല രഷ്യകാന് പോസ്റ്റ് ട്ടാ

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-41484465758599229172009-12-12T12:33:12.227+04:002009-12-12T12:33:12.227+04:00ഏതു മാങ്ങയായാലെന്താ?
മധുരിച്ചാല്‍ പോരെ?
മധുരിക്കട്...ഏതു മാങ്ങയായാലെന്താ?
മധുരിച്ചാല്‍ പോരെ?
മധുരിക്കട്ടെ!!!
ആശംസകള്കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-18936244534412109622009-12-12T12:30:22.762+04:002009-12-12T12:30:22.762+04:00ആശംസ്സകൾ......ആശംസ്സകൾ......നിലാവ്https://www.blogger.com/profile/12980706162951863493noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-78694051495058944472009-12-12T12:11:25.247+04:002009-12-12T12:11:25.247+04:00വിവാഹ വാര്ഷികാശംസകള്വിവാഹ വാര്‍ഷികാശംസകള്‍Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-53450018604926637502009-12-12T11:50:13.889+04:002009-12-12T11:50:13.889+04:00ദിനേശ് നണ്ട്രി :)
shahir chennamangallur, ഹ ഹ അതന...ദിനേശ് നണ്ട്രി :)

shahir chennamangallur, ഹ ഹ അതനുള്ള ചെലവ് മാഡത്തിന് ചെയ്തിട്ടുണ്ട്. നന്ദി :)

സന്തോഷ് പല്ലശ്ശന, കൊസ്രാ കൊള്ളി, ഉറുമ്പ്, പ്രദീപ്, ഇ.കെ.യം.എളമ്പിലാട്, നന്ദി :)

കണ്ണനുണ്ണി, ഹ ഹ ഒരുവിധത്തില്‍ പത്തായിഷ്ടാ.. എന്നുവെച്ച് നുമ്മളിപ്പഴും ഒരു യുവകേസരിയാണ്ട്ടാ (കേസരീന്ന് ചുമ്മാ ചേര്‍ത്തതാ). ഇച്ചരെ early marriage ആരുന്നേ. (ആക്രാന്തം ആക്രാന്തം) നന്ദി :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-68223576233743056732009-12-12T11:17:51.050+04:002009-12-12T11:17:51.050+04:00പത്തായല്ലേ...
എന്റിഷ്ടാ ഇനി ഇരുന്നു ഒരു നാരങ്ങ വെള...പത്തായല്ലേ...
എന്റിഷ്ടാ ഇനി ഇരുന്നു ഒരു നാരങ്ങ വെള്ളം ഒക്കെ കുടിച്ചിട്ട് പതിയെ എണീറ്റ് ബാക്കി ഓടാം :)കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-3060945083043046952009-12-12T08:59:06.455+04:002009-12-12T08:59:06.455+04:00okokഇ.കെ.യം.എളമ്പിലാട്https://www.blogger.com/profile/12846291477861882494noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-7817743792209139282009-12-12T06:10:10.668+04:002009-12-12T06:10:10.668+04:00അണ്ണാ നീങ്ങ എന്നേ കെട്ടിച്ചേ അടങ്ങൂ . വല്ലാതെ ഇഷ...അണ്ണാ നീങ്ങ എന്നേ കെട്ടിച്ചേ അടങ്ങൂ . വല്ലാതെ ഇഷ്ടം തോന്നുന്നു ഇങ്ങനെ ജീവിക്കനായിട്ടു . വളരെ സന്തോഷത്തില്‍ എന്നേ ചിന്തിപ്പിച്ച ഒരു പോസ്റ്റ് .

എരിവുമായി മുന്നിലെത്തിയ എന്റെ പ്രീയപ്പെട്ട മത്തിക്കറിക്ക് ഒരു റിവഞ്ചിന്റെ മണമുണ്ടായിരുന്നു.

(നിന്നേക്കണ്ട് പണ്ട് ബ്രിങ്ങ്യസിച്ചതിനാണ് ഇപ്പ അനുഭവിക്കണത്)

(എല്ലാം സൂക്ഷിച്ച് വെച്ചിരിക്ക്യാ പണ്ടാറടങ്ങാനായിട്ട്)
അതെയതെ പരവന്‍ ശശി, മൂലവെട്ടി ബാബു, ഇരുട്ട് ശിവന്.. അങ്ങനെ എത്രയെത്ര ആലോചനകള്‍.."

"അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ല. "
"എടുക്കട്ടെ, കത്തെടുക്കട്ടെ?"
(കൊല്ല് എന്നെയങ്ങ് കൊല്ല്)
ഇതെല്ലം ഇഷ്ടമായി .

അണ്ണാ ഒക്കെ ഒരു ഭാഗ്യമാണ് . ഈ സന്തോഷവും സൗഹൃദവും എന്നുമുണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട് ...............പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-57296047251190706102009-12-11T21:19:12.326+04:002009-12-11T21:19:12.326+04:00ആശംസകൾ. പതിനൊന്ന് എന്നത് നൂറ്റൊന്നായി പണ്ടാരടങ്ങാൻ...ആശംസകൾ. പതിനൊന്ന് എന്നത് നൂറ്റൊന്നായി പണ്ടാരടങ്ങാൻ.:)ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-13931585975578195332009-12-11T20:01:17.359+04:002009-12-11T20:01:17.359+04:00വിവാഹ വാര്‍ഷികത്തിന് ഒരു ബിരിയാണി പോകട്ടെ, രണ്ടു ഫ...വിവാഹ വാര്‍ഷികത്തിന് ഒരു ബിരിയാണി പോകട്ടെ, രണ്ടു ഫിലോമിന മാങ്ങയെങ്ങിലും അറിഞ്ഞു തരണേ... മധുരമൂറും വാര്‍ഷികാശംസകള്‍..ഷിബിന്‍https://www.blogger.com/profile/18387877058041193872noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-45548711371383707372009-12-11T15:58:37.991+04:002009-12-11T15:58:37.991+04:00നര്‍മ്മത്തിന്റെ ആ ഒരു പള്‍സുണ്ടല്ലോ... ന്താത്.. ...നര്‍മ്മത്തിന്റെ ആ ഒരു പള്‍സുണ്ടല്ലോ... ന്താത്.. ആ.... അതെന്നെ....ഹതെ അറിയുന്ന ആള് എഴുതുമ്പൊ എങ്ങിനെ നന്നാവണ്ടിരിക്കും... ഞാന്‍ ആദ്യായിട്ടാ ഇവിടെ ന്തായാലും വെറ്തെ ആയില്ല...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-11946262923676767272009-12-11T15:28:49.146+04:002009-12-11T15:28:49.146+04:00മാഡം പത്തു കൊല്ലം ഇയാളെ സഹിച്ചൂല്ലെ ? ... എല്ല അഭി...മാഡം പത്തു കൊല്ലം ഇയാളെ സഹിച്ചൂല്ലെ ? ... എല്ല അഭിനന്ദനങളും മാഡത്തിന്..shahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-54376552485659397332009-12-11T15:01:29.707+04:002009-12-11T15:01:29.707+04:00Many Many happy returns of the dayMany Many happy returns of the daydineshkavilhttps://www.blogger.com/profile/02063976230082611973noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-45150711031025951782009-12-11T14:53:30.665+04:002009-12-11T14:53:30.665+04:00സൈബര്‍ സെല്ലിന്റെ നിര്‍ദ്ദേശപ്രകാരം ഒരു തിരുത്തുണ...സൈബര്‍ സെല്ലിന്റെ നിര്‍ദ്ദേശപ്രകാരം ഒരു തിരുത്തുണ്ട്. മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം എന്റെ ഒടുക്കത്തെ ഒരു ഭാവനാവിലാസം മാത്രമാണ്. (എന്റെ ഒരു കാര്യം!) പ്രത്യേകിച്ചും "മലയാളി", "ഫിലോമിന" പ്രയോഗങ്ങള്‍. (ഹി ഹി അടുക്കള അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരിക്കുകയാണേ. Closed for Rennovation)

ഇതുവഴി വന്നവര്‍ക്കും ആശംസകള്‍ നേര്‍ന്നവര്‍ക്കും പെരുത്ത് നന്ദി :))

ഞങ്ങള്‍ ആഷോഷത്തിലാണ്. ശരിക്കും.ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-66357120388278627732009-12-11T14:00:16.580+04:002009-12-11T14:00:16.580+04:00വിവാഹ വാര്‍ഷികാശംസകള്‍ !!!!!!!!!!!
ഈ പോസ്റ്റ് ഇ...വിവാഹ വാര്‍ഷികാശംസകള്‍ !!!!!!!!!!!

ഈ പോസ്റ്റ് ഇത് വാമഭാഗം കണ്ടില്ലായിരുന്നോ ?അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-57796157093350062462009-12-11T12:17:14.595+04:002009-12-11T12:17:14.595+04:00aashamsakalaashamsakalകിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkathttps://www.blogger.com/profile/01953263743204258988noreply@blogger.com