tag:blogger.com,1999:blog-7831667472298564757.comments2023-06-15T18:04:48.022+04:00നിലത്തെഴുത്ത്ബിനോയ്//HariNavhttp://www.blogger.com/profile/14432243879391836616noreply@blogger.comBlogger818125tag:blogger.com,1999:blog-7831667472298564757.post-6071682691950292672011-06-22T14:39:03.222+04:002011-06-22T14:39:03.222+04:00:):):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-21427906196209272022011-06-22T12:57:37.752+04:002011-06-22T12:57:37.752+04:00ഇവിടെഇവിടെA Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-53852488783418358672011-06-22T12:33:54.232+04:002011-06-22T12:33:54.232+04:00ഇതു വഴി വന്ന സുഹൃത്തുക്കള്‍ക്ക് നന്ദി. പ്ക്ഷെ ഇതൊര...ഇതു വഴി വന്ന സുഹൃത്തുക്കള്‍ക്ക് നന്ദി. പ്ക്ഷെ ഇതൊരു പഴയ പോസ്റ്റ് ആണല്ലോ. ഇതെവിടെയാണിപ്പോള് ലിസ്റ്റ് ചെയ്തിരിക്കുന്നത്?ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-43218913340962772612011-06-22T12:14:28.882+04:002011-06-22T12:14:28.882+04:00:):)Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-11757092217232031712011-06-22T11:50:25.214+04:002011-06-22T11:50:25.214+04:00me likey... :)))me likey... :)))Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-86995559423830728892011-06-22T11:28:49.479+04:002011-06-22T11:28:49.479+04:00ഇതിനും പരസ്യമോഡൽ വേണോ?ഇതിനും പരസ്യമോഡൽ വേണോ?കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-87250724783455781082011-06-22T11:20:24.143+04:002011-06-22T11:20:24.143+04:00;);)രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-28940585143024275232011-04-03T19:36:36.729+04:002011-04-03T19:36:36.729+04:00MADE IN CHINAMADE IN CHINAsancharihttps://www.blogger.com/profile/04585914974189424286noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-41206304437133575452011-03-02T18:36:09.695+04:002011-03-02T18:36:09.695+04:00അതെയതെ. ഒരിക്കലും അഴിമതി കാട്ടിയവരെ നമ്മള് ദ്രോഹി...അതെയതെ. ഒരിക്കലും അഴിമതി കാട്ടിയവരെ നമ്മള് ദ്രോഹിക്കരുത്. പാവങ്ങളല്ലേ.. പകരം, അവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്നു ശിക്ഷ വാങ്ങി കൊടുത്തവരെ ദ്രോഹബുദ്ധികള്‍ എന്ന് വിളിച്ചു ആക്ഷേപിക്കണം... :)അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-1851033333841919462011-03-02T18:34:45.684+04:002011-03-02T18:34:45.684+04:00This comment has been removed by the author.അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-26019628920768333402011-03-02T18:00:55.322+04:002011-03-02T18:00:55.322+04:00ഹ ഹ :)ഹ ഹ :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-91754613345808183662011-03-01T14:50:59.240+04:002011-03-01T14:50:59.240+04:00എല്ലാം ആണ്റ്റണീടെ കുഴപ്പം അങ്ങേര് ഈ തരം തറ പ്രതിക...എല്ലാം ആണ്റ്റണീടെ കുഴപ്പം അങ്ങേര് ഈ തരം തറ പ്രതികാരങ്ങള്‍ ക്കു കൂട്ടുനിന്നില്ല അല്ലെങ്കില്‍ കഴിഞ്ഞ യു ഡീ എഫ് ഭരണകാലത്ത് അരുണ്‍ കുമാറും പിണറായീം എല്ലാം രണ്ടു ദിവസം എങ്കിലും അകത്ത് കിടക്കുമായിരുന്നു

യു ഡീ എഫിണ്റ്റെ കുഴപ്പം തന്നെ ഇതാണു അച്യുതാനന്ദനെ പോലെ ദ്രോഹ ബുധി ഉള്ളവര്‍ ഇല്ല

പക്ഷെ ഈ ചെളിവാരി എറിയല്‍ ഒന്നും ഭരണം നില നിറ്ത്താന് സഹായകമല്ല ജനത്തിനു ഇഷ്ടം ഉണ്ടെങ്കില്‍ എല്‍ ഡീ എഫ് വരും ജന രോഷം ആണു സാധാരണ യു ഡീ എഫിനെ അധികാരത്തില്‍ എത്തിക്കുന്നത് അല്ലാതെ ചാണ്ടീടെം ചെന്നിത്തലയുടേം ഒന്നും കഴിവല്ലAnonymousnoreply@blogger.comtag:blogger.com,1999:blog-7831667472298564757.post-44651797131838284832011-02-28T23:24:07.705+04:002011-02-28T23:24:07.705+04:00ഞമ്മന്റെ മുഖ്യന്റെ മകന് ഗോള്‍ഫ് കളി കാണാന്‍ ക്ലബ...ഞമ്മന്റെ മുഖ്യന്റെ മകന് ഗോള്‍ഫ് കളി കാണാന്‍ ക്ലബില്‍ പൊകുന്നുണ്ടെന്ന് കേട്ടു.. അതെയതെ... കളികാണാന്‍ മാത്രം... തൊഴിലാളി നേതാവിന്റെ മകനെന്തിനാ ഗോള്‍ഫ് എന്നാരും ചോദിക്കരുത്.. എന്താ ഒരു നോക്കുകൂലി ചേട്ടന് ഗോള്‍ഫ് കളികാണാന്‍ പോയാലെന്താ കുഴപ്പം അല്ലേ :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-9911708281843440442011-02-28T10:34:01.937+04:002011-02-28T10:34:01.937+04:00സമഭവം കലക്കി.സമഭവം കലക്കി.$.....jAfAr.....$https://www.blogger.com/profile/09370414697391852401noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-29593288714547201152011-02-28T10:15:57.178+04:002011-02-28T10:15:57.178+04:00ഹഹഹ എനെ അങ്ങ് കൊല്ലു ... ചക്കരെ :)ഹഹഹ എനെ അങ്ങ് കൊല്ലു ... ചക്കരെ :)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-78490134995932424072011-02-28T10:09:45.628+04:002011-02-28T10:09:45.628+04:00ഹ ഹ ഹ കലക്കി മച്ചൂ!
മക്കാവു മുത്തപ്പനൊന്നും ഏല്‍ക്...ഹ ഹ ഹ കലക്കി മച്ചൂ!
മക്കാവു മുത്തപ്പനൊന്നും ഏല്‍ക്കുന്നില്ലാ എന്നാ കേട്ടത്! ഹസന് ഇനിയും ലേലു അല്ലു ലേലു അല്ലു എന്ന് പറഞ്ഞ് കാല്ക്കല് വീഴാണാണ് സാധ്യത :)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-23163734885447542042011-02-27T20:30:37.198+04:002011-02-27T20:30:37.198+04:00വളരെ നല്ല പോസ്റ്റ്വളരെ നല്ല പോസ്റ്റ്സത്യമേവജയതേhttps://www.blogger.com/profile/00315993054599591043noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-65459432371511334882011-02-27T20:04:34.184+04:002011-02-27T20:04:34.184+04:00മക്കാവുമുത്തപ്പാ.. കാത്തോളണേ..മക്കാവുമുത്തപ്പാ.. കാത്തോളണേ..ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-15233275897805324212011-01-19T21:12:13.627+04:002011-01-19T21:12:13.627+04:00നിക്കര്‍ പട....കൈവെട്ടുകാര്‍ ....കമ്മുണിസ്റ്റു ഗുണ...നിക്കര്‍ പട....കൈവെട്ടുകാര്‍ ....കമ്മുണിസ്റ്റു ഗുണ്ടകള്‍...ശ്ശൊ ഈ കഴുകന്മാര്ക്കിടയില് പാവം കൃസ്ത്യാനി കോഴിക്കുഞ്ഞുങ്ങള്‍ എങ്ങിനെ ജീവിക്കും...Anonymousnoreply@blogger.comtag:blogger.com,1999:blog-7831667472298564757.post-40067141263288394412011-01-14T22:28:47.198+04:002011-01-14T22:28:47.198+04:00ഒരു വ്യക്തി കുറ്റക്കാരനാണെന്ന് തെളിയുന്നതു വരെയും ...ഒരു വ്യക്തി കുറ്റക്കാരനാണെന്ന് തെളിയുന്നതു വരെയും അയാളെ നിരപരാധിയായി വേണം കണക്കാക്കാന്‍ എന്ന നിയമത്തിന്റെ പ്രാഥമികപാഠം പോലും താങ്കള്‍ക്ക് അറിയില്ലെന്നുണ്ടോ? ക്രിസ്തീയസഭയെയും സഭാനേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന വര്‍ഗീയ വിഷജന്തുക്കള്‍ക്ക് ഇത്തരത്തിലുള്ള കെട്ടിച്ചമച്ച കേസുകളുടെ സത്യാവസ്ഥയെ കുറിച്ചറിയുന്നതില്‍ താല്പര്യം ഉണ്ടാകാന്‍ ഇടയില്ല. തികച്ചും നിര്‍ഭാഗ്യകരമായ ഒരു സംഭവം. എന്നാല്‍ ഇതിനെ തങ്ങളുടെ എതിരാളികള്‍ക്കെതിരെയുള്ള ഒരു ശത്രുസംഹാരപൂജ ആക്കിയെടുത്ത കുടിലമനസുകള്‍ ഓര്‍മ്മിപ്പിക്കുന്നത് ആടുകളെ തമ്മിലിടിപ്പിച്ചു ചോരനക്കിക്കുടിക്കാന്‍ കാത്തിരിക്കുന്ന കുറുക്കനെയാണ്.

ഇത്രയേറെ "റൌണ്ട് ചര്‍ച്ച ചെയ്തി"ട്ടും വര്‍ഷങ്ങളായി നീട്ടി വലിച്ചുകൊണ്ടുപോയിട്ടും അഭയ കേസിലെ കുറ്റാരോപിതരെ കുറ്റക്കാര്‍ എന്നുതെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. കെട്ടിച്ചമച്ച കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്ന വ്യക്തികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍, കേസുപറഞ്ഞു നഷ്ടപ്പെടുന്ന വര്‍ഷങ്ങള്‍, നിന്ദ, അപമാനം, എല്ലാം സഹിച്ചു ഒടുക്കം കുറ്റവിമുക്തരായി പുറത്തുവന്നാലോ കേസന്വേഷണം അട്ടിമറിച്ചു, തേച്ചുമാച്ചുകളഞ്ഞു, അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു, പണമൊഴുക്കി രക്ഷപെട്ടു എന്നൊക്കെയാവും ആരോപണങ്ങള്‍.

അസിമാനന്ദ, സന്തോഷ് മാധവന്, സ്വാമി നിത്യാനന്ദ തുടങ്ങി തങ്ങളുടെ മത നേതാക്കന്മാരെല്ലാം രാജ്യദ്രോഹക്കുറ്റം, അനാശാസ്യം, സ്ത്രീപീഡനം തുടങ്ങിയ കേസുകളില്‍ പെട്ട് ഗോതമ്പുണ്ടയും തിന്ന് പുണ്യാശ്രമത്തില്‍ കഴിയുന്നതിന്റെ ചൊരുക്ക് തീര്‍ക്കാനും അത്തരം വാര്‍ത്തകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും സര്‍വ്വോപരി നിക്കര്പ്പടയിലെ കൊഴിഞ്ഞുപോക്കിന് തടയിടാനും വേണ്ടി ഹിന്ദുത്വ വര്ഗീയമനോരോഗികളുടെ അടുക്കളയില്‍ വേവിച്ചെടുക്കപ്പെടുന്ന ഇതൊക്കെ ഏറ്റുപാടാന്‍ ഇവിടുത്തെ കൈവെട്ടി ഇസ്ലാമിസ്റ്റുകളും മാര്‍ക്സിസ്റ്റ് അക്രമസമരക്കാരും റെഡിയാണ്. എതിരാളികളെന്നു അവകാശപ്പെടുന്ന ഇവര്‍ ഈ ഒറ്റ കാര്യത്തില്‍ മാത്രം ഒറ്റക്കെട്ടാണ്.

::pm::P. M. Pathrosehttps://www.blogger.com/profile/05587820408662098264noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-66092372503526278132011-01-14T18:38:05.704+04:002011-01-14T18:38:05.704+04:00ഈ നാര്‍കോ ടെസ്റ്റ് നമ്മുടെ പാര്‍ട്ടി നേതാക്കള്ക്ക...ഈ നാര്‍കോ ടെസ്റ്റ് നമ്മുടെ പാര്‍ട്ടി നേതാക്കള്‍ക്ക് ഒന്ന് ചെയ്യാമോ ആവോ? ഇല്ലേല് അവരുടെ പിള്ളേരുടെ ആയാലും മതി... അല്ലാ അവരെല്ലാവരും വിശുദ്ധരേക്കാളും മേലെ ആണോ ആവോ? പാലം പണിതാ അങ്ങോട്ടും ഇങ്ങോട്ടും വേണേ..മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-71806445824343327392011-01-14T14:39:14.762+04:002011-01-14T14:39:14.762+04:00കേരളത്തിലിനി ആരും നാര്‍ക്കോ അനാലിസിസിനു സംമ്മദിക്ക...കേരളത്തിലിനി ആരും നാര്‍ക്കോ അനാലിസിസിനു സംമ്മദിക്കുമെന്നു തോന്നുന്നില്ല ...ഒരു പഴയ കേരളകൌമുദി വാര്‍ത്ത ഇവിടെ വായിക്കാംNasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-1753363711754500132011-01-14T14:03:38.159+04:002011-01-14T14:03:38.159+04:00ഒരു വാര്‍ത്ത കൂടി പോസ്റ്റു ചെയ്യുന്നു ..വാര്‍ത...ഒരു വാര്‍ത്ത കൂടി പോസ്റ്റു ചെയ്യുന്നു ..വാര്‍ത്താ ചാനലുകളില്‍ വന്ന ഒരു പത്ര സമ്മേളനത്തിന്റെ രസകരമായ ചില ഏടുകള്‍ ഇവിടെ വായിക്കാം ...

ആലപ്പുഴ: അക്സപ്റ്റ് കൃപാഭവനിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ണ്ടെടത്തിയ ശ്രേയയുടെ, മാതാപിതാക്കളെ കരുവാക്കി സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം പൊളിഞ്ഞു. പൊതുപ്രവര്‍ത്തകനെന്ന് അവകാശപ്പെട്ട കളര്‍കോട് വേണുഗോപാലന്‍നായരാണ് ശ്രേയയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു കൂട്ടിക്കൊണ്ടു വന്നു ആലപ്പുഴയില്‍ പത്രസമ്മേളനം നടത്തിയത്. എന്നാല്‍, പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തങ്ങളുടെ അഭിപ്രായമല്ലെന്നു മാതാപിതാക്കള്‍ പിന്നീടു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇതോടെ പത്രസമ്മേളനം സംബന്ധിച്ചു ദുരൂഹത ഉയര്‍ന്നിരിക്കുകയാണ്. തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പത്രസമ്മേളനത്തിനു കൊണ്ടുവന്നതെന്നും ഇയാള്‍ പറഞ്ഞതൊന്നും തങ്ങളുടെ അഭിപ്രായമല്ലെന്നും ശ്രേയയുടെ പിതാവ് ബെന്നി പിന്നീടു പത്രലേഖകരെ അറിയിച്ചതോടെയാണ് കള്ളക്കളി പൊളിഞ്ഞത്. ഇതിനുമുമ്പും പല വിവാദങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് പത്രസമ്മേളനത്തിന് എത്തിയ കളര്‍കോട് വേണുഗോപാലന്‍ നായര്‍.

ശ്രേയക്കേസ് അന്വേഷണചുമതലയില്‍നിന്ന് അന്വേഷണഉദ്യോഗസ്ഥനെ നീക്കം ചെയ്യരുതെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ഇയാള്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. ശ്രേയയുടെ മാതാപിതാക്കളെയും കൂട്ടിക്കൊണ്ടു വന്നിരുന്നു. മാതാപിതാക്കളെ അധികം സംസാരിക്കാന്‍ അനുവദിക്കാതെയായിരുന്നു പത്രസമ്മേളനം. ശ്രേയക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു അക്സപ്റ്റുമായി ബന്ധപ്പെട്ട വൈദികനെ അറസ്റുചെയ്യാന്‍ ഐജി ആഭ്യന്തരമന്ത്രാലയത്തില്‍ അനുമതി തേടിയെന്നും എന്നാല്‍, സഭ സ്വാധീനം ചെലുത്തുന്നതിനാല്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയില്ലെന്നും ഇയാള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കേസ് തെളിയാതിരിക്കാന്‍ ചങ്ങനാശേരി അതിരൂപതാ അധികൃതര്‍ സ്വാധീനം ചെലുത്തുകയാണെന്നും ആരോപിച്ചു. എന്നാല്‍, ഇതു നിങ്ങളുടെകൂടെ അഭിപ്രായമാണോയെന്നു ശ്രേയയുടെ മാതാപിതാക്കളോടു ചോദിച്ചപ്പോള്‍ കേസിനെ സംബന്ധിച്ചു മാധ്യമങ്ങളില്‍ക്കൂടി അറിയുന്നതിനപ്പുറം യാതൊരു വിവരവും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. അതോടെ പൊതുപ്രവര്ത്തകന് എന്നവകാശപ്പെട്ടയാളുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചു സംശയമുയര്‍ന്നു. ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചു തെളിവുകള്‍ നല്കാന് പത്രസമ്മേളനം വിളിച്ചുചേര്‍ത്ത വ്യക്തിയോടു മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി. ശ്രേയയുടെ മാതാപിതാക്കളെ സഭയുമായി ബന്ധമുള്ളവര്‍ ഭീഷണിപ്പെടുത്തുകയും അയല്‍വാസികള്‍ ഒറ്റപ്പെടുത്തുകയും ചെയ്തെന്നായിരുന്നു ഇയാളുടെ മറ്റൊരു ആരോപണം. എന്നാല്‍, ശ്രേയയുടെ മാതാവ് ജെസി പത്രസമ്മേളനത്തില്‍തന്നെ ഇക്കാര്യം നിഷേധിച്ചു. ഒരു നിലയ്ക്കും അത്തരമൊരു ഭീഷണി തങ്ങള്‍ക്കുണ്ടായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.

വൈകാതെ മാധ്യമപ്രവര്‍ത്തകര്‍ ശ്രേയയുടെ പിതാവ് കൈതവന ഏഴരപ്പറയില്‍ ബെന്നിയോടു കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ:- പത്രസമ്മേളനത്തിനു കൂട്ടികൊണ്ടുവന്ന വ്യക്തിയെ ആദ്യമായാണ് കാണുന്നത്.

ശ്രേയയുടെ മരണവുമായി ബന്ധപ്പെട്ടു പ്രതിയെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചെന്നും ഇതുസംബന്ധിച്ച ഒരു പത്രസമ്മേളനമാണെന്നും പറഞ്ഞാണ് വിളിച്ചത്. പ്രതിയെപ്പറ്റി സൂചന ലഭിച്ചെന്നു പറഞ്ഞതുകൊണ്ടാണ് ഓടിയെത്തിയത്. തുടര്‍ന്ന് ഇയാള്‍ പ്രസ്ക്ളബ്് കോണ്‍ഫറന്‍സ് ഹാളിലേക്കു കൂട്ടികൊണ്ടുപോകുകയായിരുന്നു. എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെപ്പറ്റി യാതൊരു സൂചനയും നല്‍കിയിരുന്നില്ല. പത്രസമ്മേളനം തുടങ്ങിയപ്പോള്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.

പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണ്, ഞങ്ങളുടെ അഭിപ്രായമല്ല. അയാള്‍ നിരീശ്വരവാദിയാണെന്നാണ് തോന്നുന്നത്. അക്സപ്റ്റ് ഡയറക്ടറെ ഞങ്ങള്‍ക്കു യാതൊരു സംശയവും ഇല്ല. പക്ഷേ, ഞങ്ങളുടെ കുഞ്ഞിന് എന്തുസംഭവിച്ചുവെന്ന് അറിയണം. അതിന് ഏതറ്റംവരെ പോകാനും ഞങ്ങള്‍ തയാറാണ്.' ആര്‍ക്കുവേണ്ടിയാണ് 'പൊതുപ്രവര്ത്തകന്' പത്രസമ്മേളനം നടത്തിയതെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-38489010453862507752011-01-14T09:50:12.319+04:002011-01-14T09:50:12.319+04:00പത്രോസേട്ടോ "മൂന്നോ നാലോ റൗണ്ട്" കഴിയുമ്...പത്രോസേട്ടോ "മൂന്നോ നാലോ റൗണ്ട്" കഴിയുമ്പോള്‍ എല്ലാവനും മിണ്ടാതെ വീട്ടീ പോയിരുന്നേല്‍ കാര്യങ്ങള്‍ എളുപ്പമാരുന്നു അല്ലിയോ? അഭയ കേസ് ഇപ്പം എത്രാമത്തെയാ റൗണ്ട്?
"..........നിരാശപ്പെടുത്തിയ ഒരു പത്രവാര്‍ത്തയാണ്
ഈ കുറിപ്പിനാധാരം..........". പോസ്റ്റില്‍ ഇങ്ങനെയൊരു വാചകം കണ്ടാരുന്നോ.ആ ലിങ്കേല് ഒന്നു ഞെക്കി നോക്കാരുന്നില്ലേ? പ്ത്രോസേട്ടന് മലയാളം കമ്മിയാ അല്ലിയോ? അതോ ആശുപത്രീല് അഡ്മിറ്റാണോ:)
വായക്കും പ്രതികരണത്തിനും നന്ദി :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-60390317979832823312011-01-13T21:27:13.571+04:002011-01-13T21:27:13.571+04:00എന്റെ നാടായ ആലപ്പുഴയിലാണ് ഈ സംഭവം നടന്നത്. ഇതിനെ പ...എന്റെ നാടായ ആലപ്പുഴയിലാണ് ഈ സംഭവം നടന്നത്. ഇതിനെ പറ്റി ചര്‍ച്ചകള്‍, ആരോപണ-പ്രത്യാരോപണങ്ങള്‍, വിശദീകരണങ്ങള്‍, പഴിചാരലുകള്‍, കരിതേച്ചു കാട്ടല്, കലക്കവെള്ളത്തില്‍ മീന്‍പിടിക്കല്‍ തുടങ്ങിയവയൊക്കെ മൂന്നോ നാലോ റൌണ്ട് കഴിഞ്ഞതാണ്. ഇപ്പോഴാണോ ഇതൊക്കെ താങ്കള്‍ അറിയുന്നത്? ഷാര്‍ജയില്‍ ജയിലിലാണോ?P. M. Pathrosehttps://www.blogger.com/profile/05587820408662098264noreply@blogger.com