tag:blogger.com,1999:blog-7831667472298564757.post8840272451933061573..comments2023-06-15T18:04:48.022+04:00Comments on നിലത്തെഴുത്ത്: ഫുട്ബോള്‍ ഗുണ്ട്ബിനോയ്//HariNavhttp://www.blogger.com/profile/14432243879391836616noreply@blogger.comBlogger23125tag:blogger.com,1999:blog-7831667472298564757.post-25260191267763458802010-07-04T11:06:45.097+04:002010-07-04T11:06:45.097+04:00“ഭായി“ എന്ന പേരും കൂടി പറയാമായിരുന്നു ബിനോയ് !!! :...“ഭായി“ എന്ന പേരും കൂടി പറയാമായിരുന്നു ബിനോയ് !!! :)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-71261374715123109722010-07-03T13:34:32.868+04:002010-07-03T13:34:32.868+04:00ഹഹഹഹഹ
എന്താ ഒരു ഗുമ്മ്!!! :) പാബ്ലോ പിക്കാസോ എവിട...ഹഹഹഹഹ

എന്താ ഒരു ഗുമ്മ്!!! :) പാബ്ലോ പിക്കാസോ എവിടത്തെ കളിക്കാരനാന്നാ പറഞ്ഞേ?!! :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-50556214700713292082010-07-03T10:06:33.068+04:002010-07-03T10:06:33.068+04:00ആളൊരു പുലി തന്നെആളൊരു പുലി തന്നെJishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-24298704510447218742010-07-01T15:34:47.161+04:002010-07-01T15:34:47.161+04:00ഒറ്റ പെടക്കൊഴി പോലും ഇതില്‍ കമന്റ് ഇട്ടിട്ടില്ല ....ഒറ്റ പെടക്കൊഴി പോലും ഇതില്‍ കമന്റ് ഇട്ടിട്ടില്ല ...പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-2879063131991513742010-07-01T15:33:40.536+04:002010-07-01T15:33:40.536+04:00നീങ്ങ സിമ്മം തന്നെ അണ്ണാ .. സിമ്മം .നീങ്ങ സിമ്മം തന്നെ അണ്ണാ .. സിമ്മം .പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-57940079458314013842010-06-30T13:32:14.738+04:002010-06-30T13:32:14.738+04:00ആ അങ്ങനെ വഴിക്കു വാ..
നമിച്ചേന്, ചേച്ചിയെ..ആ അങ്ങനെ വഴിക്കു വാ..

നമിച്ചേന്, ചേച്ചിയെ..സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-48061386639863460782010-06-30T10:48:28.083+04:002010-06-30T10:48:28.083+04:00കൊള്ളാം നന്നായിട്ടുണ്ട്....കൊള്ളാം നന്നായിട്ടുണ്ട്....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-31860011110937849812010-06-30T09:41:03.778+04:002010-06-30T09:41:03.778+04:00This comment has been removed by the author.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-11753878894799752302010-06-30T09:40:57.511+04:002010-06-30T09:40:57.511+04:00എന്തൊക്കെ പറഞ്ഞാലും കൂടിയിരുന്നു കളികാണുന്നത് ഒരു ...എന്തൊക്കെ പറഞ്ഞാലും കൂടിയിരുന്നു കളികാണുന്നത് ഒരു രസം തന്നെയാണ്!
കളിക്കുന്നത് ഡെമി മുറെ ആണെങ്കില്‍ പരയുകേം വേണ്ട !!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-30851842699885605792010-06-30T08:44:05.555+04:002010-06-30T08:44:05.555+04:00ഹ ഹ. കലക്കി.
(ഇവരു മൂന്നാളും സ്പെയിന് ടീമിലായിര...ഹ ഹ. കലക്കി.

(ഇവരു മൂന്നാളും സ്പെയിന് ടീമിലായിരുന്നല്ലേ? ഹിഹി)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-52326450097143185062010-06-30T08:41:34.909+04:002010-06-30T08:41:34.909+04:00രാവിലെ ഇതിനെക്കാളും വലിയ ഒരു ഗുണ്ട് ശ്രീശാന്തിന്റെ...രാവിലെ ഇതിനെക്കാളും വലിയ ഒരു ഗുണ്ട് ശ്രീശാന്തിന്റെ വകയുണ്ട് മാതൃഭൂമിയില്‍

വാണിയംകുളം: ബ്രസീലാണ് തന്റെ ഇഷ്ട ടീമെങ്കിലും ഇത്തവണ ലോകകപ്പ് അര്‍ജന്റീനതന്നെ നേടുമെന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് സംശയമില്ല. ചൊവ്വാഴ്ച രാവിലെ തൃക്കങ്ങോട് രണ്ടുമൂര്ത്തിക്ഷേത്രത്തില് ദര്‍ശനത്തിനെത്തിയതായിരുന്നു ശ്രീശാന്ത്.

സൗത്താഫ്രിക്കയില്‍ നീലജഴ്സി അണിഞ്ഞു കളിക്കുന്നത് ഭാഗ്യമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ബ്രസീല്‍ നന്നായികളിച്ചാലും ഭാഗ്യം അര്‍ജന്റീനയ്ക്ക് തുണയാകുമെന്ന് ശ്രീശാന്ത് പറഞ്ഞു.Sulfikarhttps://www.blogger.com/profile/14649160076717835809noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-41491422871201387492010-06-30T08:31:09.932+04:002010-06-30T08:31:09.932+04:00സംഗതി ആളു കൂടി കളി കാണാന്‍ തന്നെ രസമുള്ളൂ ..അത് സ...സംഗതി ആളു കൂടി കളി കാണാന്‍ തന്നെ രസമുള്ളൂ ..അത് സത്യംഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-2515083651125970722010-06-30T01:03:16.991+04:002010-06-30T01:03:16.991+04:00അങ്ങനെ പോര്‍ച്ചുഗലും പണി തീര്‍ന്നു വീട്ടില്‍ കയറി....അങ്ങനെ പോര്‍ച്ചുഗലും പണി തീര്‍ന്നു വീട്ടില്‍ കയറി..:(കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-27303720123339858162010-06-29T22:48:10.508+04:002010-06-29T22:48:10.508+04:00ഡെമി മൂറെടെ കളി ഒന്ന് കാണണം...!!!!ഡെമി മൂറെടെ കളി ഒന്ന് കാണണം...!!!!ഷിബിന്‍https://www.blogger.com/profile/18387877058041193872noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-4831687457869980012010-06-29T21:31:04.052+04:002010-06-29T21:31:04.052+04:00കൊള്ളാവുന്ന ഒരു ബാറില്‍ ചെന്നിരുന്ന് കാണുന്നതല്ലേ ...കൊള്ളാവുന്ന ഒരു ബാറില്‍ ചെന്നിരുന്ന് കാണുന്നതല്ലേ ശരിക്കും ഗുമ്മ്.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-16644179977669177922010-06-29T19:31:24.887+04:002010-06-29T19:31:24.887+04:00അപ്പോ ജോൺ ബ്രിട്ടാസോ....?അപ്പോ ജോൺ ബ്രിട്ടാസോ....?അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-88107377749015790732010-06-29T19:18:49.123+04:002010-06-29T19:18:49.123+04:00റ്റോറസ് ഒഴാക്കന് എന്ന ഒരു കളിക്കാരന് കൂടി ഇല്ലേ...റ്റോറസ് ഒഴാക്കന് എന്ന ഒരു കളിക്കാരന് കൂടി ഇല്ലേ spain ടീമില്‍ :)

വേറെ ചില നമ്പറുകള്‍ ഉണ്ട് ഫുട്ബോള്‍ കാണാന്‍ ഈ വഴി ഒന്ന് നോക്കു

www.ozhakkan.blogspot.comഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-12833937740622916052010-06-29T17:50:34.487+04:002010-06-29T17:50:34.487+04:00സൈമൺ ബ്രിട്ടോയല്ലേ സ്പെയ്നിന്റെ ഗോൾകീപ്പർ?
:)സൈമൺ ബ്രിട്ടോയല്ലേ സ്പെയ്നിന്റെ ഗോൾകീപ്പർ?
:)ദീപുhttps://www.blogger.com/profile/16701037044903016121noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-88937165016619580462010-06-29T17:35:57.426+04:002010-06-29T17:35:57.426+04:00ഒരു ടീവി...സോഫസെറ്റി..4 സിക്സ്പാക്ക് ഹൈനക്കിന്.. ...ഒരു ടീവി...സോഫസെറ്റി..4 സിക്സ്പാക്ക് ഹൈനക്കിന്.. കണ്ട്രാക്ക് വിടാന്‍ ഒരു പത്താള്...ഇതില്ലാതെ എന്തര് പുട്ട്ബാള് ?Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-42440882080420313962010-06-29T16:44:17.480+04:002010-06-29T16:44:17.480+04:00ഡാ കുഞ്ഞേ നീ ഇനി റിമോട്ട് അച്ഛയ്ക്ക് താ.. ഫുട് ബോള...ഡാ കുഞ്ഞേ നീ ഇനി റിമോട്ട് അച്ഛയ്ക്ക് താ.. ഫുട് ബോള്‍ തുടങ്ങാറായി..
അച്ഛേ ഈ മഞ്ചാടി സീഡീം കൂടെ എനിക്കു കാണണാരുന്നു..
അതു നീ കളി കഴിഞ്ഞിട്ടു കണ്ടോ..
നിനക്കറിയാമോ ഈ ഫുട് ബോള്‍ ന്നു പറഞ്ഞാല്‍ വല്യ കളിയാ
നോക്കിക്കേ ചേട്ടന്മാരൊക്കെ ദേശീയ ഗാനം പാടുന്ന കണ്ടോ
കണ്ടു.. അവരെന്നാ ഫുട്ബോള്‍ തുടങ്ങാത്തെ അച്ഛേ
ഈ പാട്ടു തീരുമ്പം തുടങ്ങും..
അപ്പോ ഈ ഫുട് ബോളെന്നു പറഞ്ഞാല്‍ സീരിയലാണോ അച്ഛേ..
സീരിയലിനല്ലേ തുടങ്ങുമ്പം പാട്ടുള്ളത്..രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-24271595608425773032010-06-29T16:17:09.693+04:002010-06-29T16:17:09.693+04:00ഹ ഹ രസകരമായിട്ടുണ്ട്.......ഹ ഹ രസകരമായിട്ടുണ്ട്.......krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-76486076639099034142010-06-29T15:57:32.371+04:002010-06-29T15:57:32.371+04:00ആ ഇരിങ്ങാലക്കൊടക്കാരിയേക്കൊണ്ടു തോറ്റു അല്ലേ..!!ആ ഇരിങ്ങാലക്കൊടക്കാരിയേക്കൊണ്ടു തോറ്റു അല്ലേ..!!ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-91922375530075683992010-06-29T15:33:14.949+04:002010-06-29T15:33:14.949+04:00ഫുട്ബോള്‍ ഗുണ്ട്ഫുട്ബോള് ഗുണ്ട്ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.com