tag:blogger.com,1999:blog-7831667472298564757.post7235877932359839381..comments2023-06-15T18:04:48.022+04:00Comments on നിലത്തെഴുത്ത്: എന്റെ മാതൃഭൂമ്യേ!!ബിനോയ്//HariNavhttp://www.blogger.com/profile/14432243879391836616noreply@blogger.comBlogger14125tag:blogger.com,1999:blog-7831667472298564757.post-53234702659083096392009-10-08T13:21:16.393+04:002009-10-08T13:21:16.393+04:00ഇവിടെയാണ് സഖാവ് പിണറായി മുൻപൊരിക്കൽ പറഞ്ഞ മാധ്യമ സ...ഇവിടെയാണ് സഖാവ് പിണറായി മുൻപൊരിക്കൽ പറഞ്ഞ മാധ്യമ സിന്‍ഡിക്കേറ്റിന്റെ പ്രസക്തി.ഇതിൽ ഒരല്പം സത്യമില്ലാതില്ല.Unknownhttps://www.blogger.com/profile/00442430605496598123noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-35158053107817511992009-10-02T21:58:35.546+04:002009-10-02T21:58:35.546+04:00മനോരമ പറയുന്നത് മനസ്സിലാക്കാം, മാതൃഭൂമി എന്ത് കണ്ട...മനോരമ പറയുന്നത് മനസ്സിലാക്കാം, മാതൃഭൂമി എന്ത് കണ്ടിട്ടാ കുരയ്ക്കുന്നത്?! പൌള്‍ ജോര്‍ജ് പുണ്യാളന്റെ അത്ഭുത പ്രവൃത്തികള്‍ ഒന്നും പത്രത്തില്‍ വരാത്തതെന്ത്?!
ഉമ്മന്‍ ചാണ്ടിയുടെ മകള്‍ divorce വാങ്ങി വീട്ടിലിരിക്കുന്നത് ഈ പുണ്യവാന് കാരണമാണെന്ന് കേള്‍ക്കുന്നു. ശരിയാണോ? ഗുണ്ടാ തലവന്മാരെ ഉപദേശിച്ചു നന്നാക്കാനാണോ രണ്ടു ദിവസം ഒരു വണ്ടിയില്‍ യാത്ര ചെയ്ത് കേരളം മൊത്തം കറങ്ങിയത്?Riyan.noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-26828015878802981102009-09-26T17:12:55.661+04:002009-09-26T17:12:55.661+04:00I agree with your comments . you can log on to my ...I agree with your comments . you can log on to my blog

vidurar-factsonly.blogspot.comvidurarhttps://www.blogger.com/profile/03067065229498434811noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-30355036680873437592009-09-17T13:49:14.768+04:002009-09-17T13:49:14.768+04:00പുത്തനച്ചി പുരപ്പുറം തൂക്കും. വീരന്റെ യു.ഡി.എഫ്.കല...പുത്തനച്ചി പുരപ്പുറം തൂക്കും. വീരന്റെ യു.ഡി.എഫ്.കല്യാണം അടുത്തമാസമല്യോ......karimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-77404892385365849832009-09-17T09:02:32.049+04:002009-09-17T09:02:32.049+04:00ഈ വൃത്തികെട്ട രാഷ്ട്രീയക്കാരും അതിലും വൃത്തികെട്ട ...ഈ വൃത്തികെട്ട രാഷ്ട്രീയക്കാരും അതിലും വൃത്തികെട്ട പത്രങ്ങളും ,അതിലും അതിലും വൃത്തികെട്ട ഗുണ്ടകളും എല്ലാവരും കൂടി കേരളത്തിനെ എവിടെ കൊണ്ട് ചെന്നെത്തിക്കും ആവോ ?സുദേവ്https://www.blogger.com/profile/18133058171895752049noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-21912698832688757242009-09-17T00:27:29.740+04:002009-09-17T00:27:29.740+04:00വാഹനത്തിലെ മദ്യപാനത്തിനിടയില്‍ ഓംപ്രകാശ് തന്റെ മ...വാഹനത്തിലെ മദ്യപാനത്തിനിടയില്‍ ഓംപ്രകാശ് തന്റെ മൂക്കില്‍ വിരലിട്ടു കിട്ടിയത് അടുത്തിരുന്ന പോലീസുകാരന് ടച്ചിങ്സായി വായില്‍ വെച്ചുകൊടുക്കുന്നത് കാണാമായിരുന്നു എന്നെഴുതിയിരുന്നെങ്കില്‍...

ROFL !Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-12743475056723636982009-09-16T16:15:26.195+04:002009-09-16T16:15:26.195+04:00Anony, I may not stick on and it's not relevan...Anony, I may not stick on and it's not relevant here. If you feel that the articles like the above ones are not absurd and not immature, then enjoy it. Cheers. Thanks for the visit :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-88045996682052816362009-09-16T13:54:27.823+04:002009-09-16T13:54:27.823+04:00No comments on political newses of Mathrubhumi aft...No comments on political newses of Mathrubhumi after Loksabha Election.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-60948242047824832582009-09-16T13:44:28.735+04:002009-09-16T13:44:28.735+04:00പോളിനെ കുത്തിക്കൊന്നെന്നു പോലീസ് കണ്ടെത്തിയ കാരി ...പോളിനെ കുത്തിക്കൊന്നെന്നു പോലീസ് കണ്ടെത്തിയ കാരി ഇവര്‍ക്കൊക്കെ പുണ്യാളന്..പോളിന്റെ കൂടെ യാത്ര ചെയ്ത ഗുണ്ടാസ് പ്രതികള്‍.. കുറ്റവാളികള്‍..അവരു കഴിഞ്ഞ ജന്മത്തിലെന്നോ ഡി വൈ എഫ് ഐക്കാരായിരുന്നത്രെ. ഗുണ്ടകളെക്കൂട്ടി യാത്ര ചെയ്ത പോള്‍ പഞ്ച പാവം. അവന്റെ പെണ്ണ് കേസുകെട്ടുകളും മയക്കുമരുന്നിടപാടുമെല്ലാം വെറും വെറും കുട്ടിക്കളി.പയ്യന് മുത്തൂറ്റേതല്ലേ.. വീട്ടില്‍ കാശില്ലേ അപ്പോള്‍ അതൊക്കെയാകാം..മാത്രുഭൂമി മുതലാളിമാരുടെയും സ്ഥിതി മറിച്ചല്ലല്ലോ..രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-23940616411256937142009-09-16T13:29:21.529+04:002009-09-16T13:29:21.529+04:00മുതലാളിമാരുടെ വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര...മുതലാളിമാരുടെ വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ പുലയാട്ട് നടത്തുന്നവര്‍ ഓര്‍മ്മിക്കുക ഇത് സി പി എമ്മിന്റെ മാത്രം സര്‍ക്കാരല്ല, സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ഭരണസംവിധാനമാണ്

good..!
you will stick on your statement after two years.Anonymousnoreply@blogger.comtag:blogger.com,1999:blog-7831667472298564757.post-5470019440602418112009-09-16T12:25:56.582+04:002009-09-16T12:25:56.582+04:00അക്രമം തന്നെ!അക്രമം തന്നെ!അനൂപ് :: anoophttps://www.blogger.com/profile/00100699202979756518noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-56218691331291910892009-09-16T12:23:55.757+04:002009-09-16T12:23:55.757+04:00ഉസ്മാനിക്കാ, ആദ്യത്തെയും അവസാനത്തെയും ലിങ്കുകള്‍ ക...ഉസ്മാനിക്കാ, ആദ്യത്തെയും അവസാനത്തെയും ലിങ്കുകള്‍ കണ്ടിരുന്നു. സാമാന്യബുദ്ധിയുള്ള ആര്‍ക്കും സംശയം ജനിപ്പിക്കുന്ന അവകാശവാദങ്ങളായിരുന്നു ആ വര്‍ത്തയിലുണ്ടായിരുന്നത്. അത് സമാഹരിച്ച ലേഖകനും പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്കും നല്ല നമസ്ക്കാരം :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-74551079477299538472009-09-16T12:12:14.091+04:002009-09-16T12:12:14.091+04:00ബിനോയീ,
ഇത് ഇപ്പോ കൈവിട്ട കളിയാ അവന്മാരുടേത് .
ത...ബിനോയീ,

ഇത് ഇപ്പോ കൈവിട്ട കളിയാ അവന്മാരുടേത് .

താഴെത്തെ ന്യൂസ് കണ്ട് കാണുമല്ലോ അല്ലേ

http://www.mathrubhumi.com/story.php?id=55076&cat=&sub=&subit=&pageno=3#

ഇനി ഇതൂടെ കണ്ടാൽ എല്ലാം ശുഭം !!

http://nextdoornerd.blogspot.com/2009/09/hannan-enquiery-into-truth.html

http://pappoos.blogspot.com/2009/09/blog-post.htmlഉസ്മാനിക്കhttps://www.blogger.com/profile/01953423360634671551noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-51415340068299664382009-09-16T11:59:18.984+04:002009-09-16T11:59:18.984+04:00മുതലാളിമാരുടെ വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര...മുതലാളിമാരുടെ വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ പുലയാട്ട് നടത്തുന്നവര്‍ ഓര്‍മ്മിക്കുക ഇത് സി പി എമ്മിന്റെ മാത്രം സര്‍ക്കാരല്ല, സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ഭരണസംവിധാനമാണ്ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.com