tag:blogger.com,1999:blog-7831667472298564757.post1704711254855623603..comments2023-06-15T18:04:48.022+04:00Comments on നിലത്തെഴുത്ത്: അമ്മാവന്‍സിന്‍ഡ്രം ഓണക്കാലത്ത്ബിനോയ്//HariNavhttp://www.blogger.com/profile/14432243879391836616noreply@blogger.comBlogger20125tag:blogger.com,1999:blog-7831667472298564757.post-80397262668743792842009-09-13T20:09:18.574+04:002009-09-13T20:09:18.574+04:00മാാതൃഭൂമി ഓണപ്പതിപ്പ് നോക്കി. 20 മുതൽ 94 പേജ് വരെ...മാാതൃഭൂമി ഓണപ്പതിപ്പ് നോക്കി. 20 മുതൽ 94 പേജ് വരെ വി. ആർ. സുധീഷിനു മറ്റു എഴുത്തുകാരിൽ നിന്നും കിട്ടിയ എഴുത്തുകളുടെ വിവരണവും ഗദ്ഗദങ്ങളും. മലയാളസാഹിത്യചരിത്രത്തിന്റെ നിർണ്ണായകമുഹൂർത്തങ്ങൾ വല്ലോം മിസ് ചെയ്യുമോ എന്നു വിചാരിച്ച് മുഴുവൻ വായിച്ച എന്നെ വേണം പറയാൻ!
എഡിറ്റർമാർ സാഹിത്യകാർന്മാരോട് പറയുന്നത് ‘അനെക്ഡോട്സ്” വല്ലതും എഴുതി അയയ്ക്കാനാണ്. അല്ലെങ്കിൽ ഇന്റെർവ്യൂ. “ എന്റെ കൊച്ചിലേ എന്നാ വെള്ളപ്പൊക്കമായിരുന്നു..” എന്നൊക്കെ എഴുത്തുകാരെക്കൊണ്ടു പറയിപ്പിക്കാൻ അഭിമുഖക്കാരും.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-68712329195387262562009-09-09T11:14:14.640+04:002009-09-09T11:14:14.640+04:00രണ്ട് പുസ്തകങ്ങളില്‍ നിറയുന്ന പരസ്യങ്ങള്‍ക്കിടയില്‍...രണ്ട് പുസ്തകങ്ങളില്‍ നിറയുന്ന പരസ്യങ്ങള്‍ക്കിടയില്‍ ഒരാവര്‍ത്തനം പോലൊരു വായനകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-21900961025541353182009-09-08T11:49:51.399+04:002009-09-08T11:49:51.399+04:00ധനേഷ്, പകലാ നന്ദി :)
കറക്റ്റ് അന്തോണച്ചാ. സത്യമെന...ധനേഷ്, പകലാ നന്ദി :)

കറക്റ്റ് അന്തോണച്ചാ. സത്യമെന്തെന്ന് തേടിപ്പിടിച്ചറിയുന്നവനേ ഇപ്പം ചൊറിച്ചിലുണ്ടാകൂ. നന്ദി :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-68969699769009989872009-09-05T12:13:06.781+04:002009-09-05T12:13:06.781+04:00ഒരു കമന്റു വഴി ക്ലിക്കി വന്നെത്തിയതാ ഞാന്‍.
സ്ഥ...ഒരു കമന്റു വഴി ക്ലിക്കി വന്നെത്തിയതാ ഞാന്‍.

സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളെ ഒന്ന് കൊഴുപ്പിക്കുന്ന പരിപാടി തന്നെ ഈ ഓണം ഓണം എന്നു പറയുന്നത് എന്നു തോന്നുന്നു ബിനോയിയേ.

എല്ലാവരും എന്നും ചെയ്യുന്നത് ഓണത്തിനു ശകലം കൂടുതല്‍ ചെയ്യും.
കുടിയന്മാരു കൂടുതല്‍ കുടിക്കും തീറ്റക്കാരു കൂടുതല്‍ തിന്നും, പിരിവുകാരു കൂടുതല്‍ പിരിക്കും. എഴുത്തുകാരു സ്വല്പ്പം കൂടുതല്‍ എഴുതും, ചാനലുകാരു കൂടുതല്‍ ഇന്റര്വീലും സിനിമേം കാണിക്കും.

അമ്മാച്ചന്മ്മാരു കൂടുതല്‍ പൊങ്ങച്ചം പറയും. കൊഴപ്പം ഇപ്പ ഇപ്പ ആളുകള്‍ അതങ്ങു വിശ്വസിച്ച് രസിക്കുന്നൂന്നുള്ളതാ. "എഴിച്ചു പോടേ കരുവാട് കെളവാ" എന്ന് പറയുന്നതിനു പകരം അയാടെ ദ്രോഹപൂര്ണവും തെമ്മാടിത്തം നിറഞ്ഞതുമായ കല്ലുവച്ച ചരിത്രമെല്ലാം കേട്ട് ചാളുവ ഒലിപ്പിച്ചു ടീവീടെ മുന്നിലോ എറായത്തോ നില്ക്കാന് ആളുണ്ട് ഇപ്പോള്‍, ഏത്.അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-66572358011334460692009-09-03T09:58:35.148+04:002009-09-03T09:58:35.148+04:00ഇതൊക്കെ കച്ചവടം അല്ലെ ബിനോയ്. സമയമാകുമ്പോള്‍ എന്ത...ഇതൊക്കെ കച്ചവടം അല്ലെ ബിനോയ്. സമയമാകുമ്പോള്‍ എന്തെങ്കിലും തട്ടികൂട്ടി ഇറക്കണം. പക്ഷെ മാധ്യമം ഇത്തവണ അല്പം വേറിട്ട് നില്ക്കുന്നു എന്ന് തോന്നി. കുറിപ്പ് നന്നേ രസിച്ചു :)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-21679620299984229572009-09-02T22:20:16.718+04:002009-09-02T22:20:16.718+04:00രസിച്ചു.. ഇതേ അഭിപ്രായം മുന്‍പ് തോന്നിയിട്ടുണ്ട്. ...രസിച്ചു.. ഇതേ അഭിപ്രായം മുന്‍പ് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ഓണപ്പതിപ്പുകള്‍ ഒക്കെ വായിക്കുന്നത് കുറവാണ്, കിട്ടുന്ന്ത് തന്നെ സെലക്റ്റീവ് വായനയേ ഉള്ളൂ..

താങ്കളുടെ ശൈലി എനിക്ക് വലിയ ഇഷ്ടമാണ്. അധികം കമന്റാറില്ലെങ്കിലും പോസ്റ്റുകലൊക്കെ വായിക്കാറുണ്ട്.. :-)

ഓണാശസകള്‍..ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-26102851156797531262009-09-02T10:31:07.393+04:002009-09-02T10:31:07.393+04:00രഞ്ജിത്ത്, വീരു, വായനക്ക് നന്ദി :)
വാഴേ, ഞാന്‍ കഷ...രഞ്ജിത്ത്, വീരു, വായനക്ക് നന്ദി :)

വാഴേ, ഞാന്‍ കഷ്ടി രക്ഷപെട്ടു :)

എഴുത്തുകാരി, ഇത്തവണ "മാദ്ധ്യമം" കയറി ഹിറ്റായി എന്ന് തോന്നുന്നു അല്ലേ? നന്ദി :)

വയനാടന്‍, ഉഗ്രന്‍ ഓണാശംസകള്‍ ഞാനും നേരുന്നു. നന്ദി :)

ഏകലവ്യന്, വരവിന് നന്ദി. ഓണാശംസകള്‍ :)

സീമാജി, വായനക്ക് നന്ദി :)

വികടശിരോമണി, താങ്കളുടെ പോസ്റ്റ് ഞാന്‍ വായിച്ചതാണ്. കമന്റുകയും ചെയ്തിരുന്നു. വിശദവും കൃത്യവുമായ നിരീക്ഷണങ്ങളഅയിരുന്നു അത്. വായനക്ക് നന്ദി :)

കാല്വിന്, സൂരജ്, നന്ദി :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-241709254868682922009-09-02T07:15:37.509+04:002009-09-02T07:15:37.509+04:00ഗലഗ്ഗി !ഗലഗ്ഗി !Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-87355736026952359282009-09-02T06:23:13.131+04:002009-09-02T06:23:13.131+04:00ഓർമയിലെ ഓണത്തിലെ മാങ്ങാത്തൊലി എന്നും പറഞ്ഞ് പാവം ...ഓർമയിലെ ഓണത്തിലെ മാങ്ങാത്തൊലി എന്നും പറഞ്ഞ് പാവം പിള്ളാരെ സെന്റി അടിപ്പിക്കാൻ അമ്മാവൻ സിൻഡ്രോംകാർ എറങ്ങിക്കോളും. ബിനോയിയുടെ അവസാനത്തെ പാര പറയുന്നുണ്ട് എല്ലാം.

പറയാനുള്ളത് പണ്ട് വികടശിരോമണിയിൽ കമന്റായി ഇട്ടത് കാരണം ആവർത്തിക്കുന്നില്ല.

അഭിനന്ദനങ്ങൾ!Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-39628007167781774252009-09-01T18:50:59.665+04:002009-09-01T18:50:59.665+04:00:):)Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-56058230685379728882009-09-01T18:34:40.373+04:002009-09-01T18:34:40.373+04:00കൈകൊട്,ബിനോയ്.:)
ഇക്കാര്യം പറഞ്ഞിട്ടും എഴുതീട്ടും ...കൈകൊട്,ബിനോയ്.:)
ഇക്കാര്യം പറഞ്ഞിട്ടും എഴുതീട്ടും ഗുണമില്ലെന്നു തോന്നി നിർത്തീതാണ്.ഈ പോസ്റ്റ് കണ്ടിരുന്നുവോ?
http://vikatasiromani.blogspot.com/2009/05/blog-post.html

ഈ ഓണത്തിനും ബ്ലോഗുലകത്തിലെ മൂപ്പിത്സ് ഇറങ്ങീട്ടുണ്ട്,പുറം നിറയെ കണ്ണിരൊലിപ്പിച്ച്.
ഓണപ്പതിപ്പുകളുടെ പഴയ ഫ്ലേവറുകൾ മാറിവരുന്നത് സന്തോഷപ്രദം.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-1531302132883557042009-09-01T14:56:51.658+04:002009-09-01T14:56:51.658+04:00“ഇത്തവണത്തെ ഓണപ്പതിപ്പികളൊന്നും കണ്ടിട്ടില്ല എന്ന്...“ഇത്തവണത്തെ ഓണപ്പതിപ്പികളൊന്നും കണ്ടിട്ടില്ല എന്ന് മുന്‍കൂര്‍ ജാമ്യം“
ബിനോയ്, അതേതായാലും നന്നായി.
ഓണം ഏതായാലും ഉഷാറാകട്ടെ...Anonymoushttps://www.blogger.com/profile/18074327393655142892noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-55472694499213862782009-08-31T21:12:41.661+04:002009-08-31T21:12:41.661+04:00തല്ലവിടെ നിൽക്കട്ടേ
ഹ്രുദയം നിറഞ്ഞ ഓണാശം സകൾ നേരുന...തല്ലവിടെ നിൽക്കട്ടേ
ഹ്രുദയം നിറഞ്ഞ ഓണാശം സകൾ നേരുന്നുവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-77187723628255488852009-08-31T16:07:27.924+04:002009-08-31T16:07:27.924+04:00ഇക്കൊല്ലത്തെ ഒരോണപ്പതിപ്പും വായിച്ചിട്ടില്ല. മാദ്ധ...ഇക്കൊല്ലത്തെ ഒരോണപ്പതിപ്പും വായിച്ചിട്ടില്ല. മാദ്ധ്യമത്തേപ്പറ്റി ഇവിടെ ഒന്നുരണ്ടു പേര് പറഞ്ഞിട്ടുണ്ടല്ലോ. ബാക്കിയൊക്കെ എങ്ങനെയാണാവോ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-23373075077631082802009-08-31T15:56:24.552+04:002009-08-31T15:56:24.552+04:00പകല്കിനാവന്റെ കയ്യില്‍ മാധ്യമം ഓണപ്പതിപ്പ് കണ്ട് ...പകല്കിനാവന്റെ കയ്യില്‍ മാധ്യമം ഓണപ്പതിപ്പ് കണ്ട് ഞാന്‍ ചോദിച്ചതാ, ദുഷ്ടന് തന്നില്ല :(
എങ്കിലും നല്ല നല്ല രചനകള്‍ അതില്‍ അടങ്ങിയിട്ടുണ്ട് എന്നു മനസ്സിലായി.
നിന്റെ ജാമ്യം ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു :)
എന്ത് കാണായിരുന്നു?
“നിന്റെ കയ്യീന്ന് ഓണപ്പതിപ്പു വാങ്ങി വായിക്കുന്നത് :)

ഓണാശംസകള്വാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-3448865985266877592009-08-31T13:06:39.943+04:002009-08-31T13:06:39.943+04:00ഹോ...ഒരു കൊട്ട് കൊടുത്തൂലോ...എന്റുപ്പൂപ്പാക്കൊരാനേ...ഹോ...ഒരു കൊട്ട് കൊടുത്തൂലോ...എന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു എന്നു പറയണ കെളവന്മാർക്ക് തലമണ്ടക്കിട്ടു തന്നെ...ഓണാശംസകളും നേരുന്നു..!!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-43993900409027624372009-08-31T10:17:11.338+04:002009-08-31T10:17:11.338+04:00മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമേയുള്ളൂ എന്ന് മ...മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമേയുള്ളൂ എന്ന് മാവേലി പറഞ്ഞില്ലെങ്കിലും അതൊരു സത്യമല്ലാതാകുന്നില്ലല്ലോ. ലോകവും മനുഷ്യരും മാറുമ്പോള്‍ ഓണം മാത്രം മാറാതിരിക്കുമോ. ആഘോഷങ്ങളുടെ സ്വഭാവത്തിലെ മാറ്റമല്ല, ഓണം പകര്‍ന്നു തരുന്ന "എല്ലാരും ഒന്നുപോലെ"യെന്ന സോഷ്യലിസ്റ്റ് ആശയത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യേണ്ടത് എന്നു തോന്നുന്നു.പുകള്‍ പെറ്റ സാസ്കാരിക പുംഗവന്മാര്ക്കൊന്നും അതിനു നേരമില്ലെന്നു തോന്നുന്നു.
ഓണാശംസകള്‍..രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-11203490563722529282009-08-31T09:29:43.933+04:002009-08-31T09:29:43.933+04:00വളരെ നല്ലത് തിരൂര്‍ക്കാരാ. മാദ്ധ്യമം ഓണപ്പതിപ്പിന...വളരെ നല്ലത് തിരൂര്‍ക്കാരാ. മാദ്ധ്യമം ഓണപ്പതിപ്പിനേക്കുറിച്ച് ഇന്നലെ ഇന്ത്യാവിഷനില്‍ ജയശങ്കര്‍ പരാമര്‍ശിച്ച് കണ്ടിരുന്നു. എന്റെ മുന്‍കാല വായനാനുഭവങ്ങളാണ് ഈ കുറിപ്പിന് പ്രേരകം. നന്ദി :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-3688267808870695252009-08-31T08:11:04.509+04:002009-08-31T08:11:04.509+04:00മാധ്യമം ഓണപതിപ്പ് കണ്ടു. താങ്കള്‍ പരഞതില്‍ നിന്നും...മാധ്യമം ഓണപതിപ്പ് കണ്ടു. താങ്കള്‍ പരഞതില്‍ നിന്നും വിഭിന്ന മനന്നു തോനുന്നു. കുറെ നല്ല എഴുത്തുകള്‍. ആഗോള വല്കരണത്തിനെതിരെ സ്വന്തം ജീവിതം കൊണ്ട് പൊരുതുന്ന കുറെ നല്ലവരായ ആളുകളെ പരിച്ചയപെടുത്തുന്നു. ജൈവ ജീവിതങ്ങള്‍ എന്ന തലകെട്ടില്‍. പിന്നെ യുവ പത്ര പ്രവര്‍ത്തകരെ പരിചയ പെടുത്തുന്നു . പരസ്യങ്ങളുടെ വേലിയേറ്റം ഇല്ല... എന്തുകൊണ്ടും നല്ല ഒരു പുസ്തകം... കൂട്ടത്തില്‍ പറയട്ടെ വാര്‍ഷിക പതിപ്പും കൊള്ളാം....തിരൂര്കാരന്http://alakalsakshii.blogspot.com/noreply@blogger.comtag:blogger.com,1999:blog-7831667472298564757.post-31575559436984260982009-08-31T07:48:55.228+04:002009-08-31T07:48:55.228+04:00ഇത്തവണത്തെ ഓണപ്പതിപ്പികളൊന്നും കണ്ടിട്ടില്ല എന്ന് ...ഇത്തവണത്തെ ഓണപ്പതിപ്പികളൊന്നും കണ്ടിട്ടില്ല എന്ന് മുന്‍കൂര്‍ ജാമ്യം. :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.com